Pages
(Move to ...)
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
▼
ദുരന്തത്തില്‍ താങ്ങായ SKSSF വിഖായക്ക് സഊദി അധികൃതരുടെ അംഗീകാര പത്രം
›
മക്ക: അല്ലാഹുവിന്റെ അതിഥികളെ സ്വീകരിച്ച എസ്.കെ.ഐ.സിയുടെ സന്നദ്ധ സേവക സംഘമായ വിഖായ വളണ്ടിയര്‍മാര്‍ക്ക് മികച്ച സേവനത്തിന് സഊദി അധികൃതരുടെ...
സമസ്ത ബഹ്റൈന്‍ ഹജ്ജ് സംഘത്തിന് സ്വീകരണം ഇന്ന് മനാമയില്‍
›
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കമ്മറ്റിക്കു കീഴില്‍ ഈ വര്‍ഷം ഹജ്ജ് ചെയ്ത് തിരിച്ചെത്തിയവര്‍ക്ക് സമസ്ത മനാമ മദ്റസാ ഹാളില്‍ സ...
ഹജ്ജ് കര്‍മങ്ങള്‍ക്ക് പരിസമാപ്തി; ഹാജിമാര്‍ മടക്കയാത്ര ആരംഭിച്ചു
›
മക്ക : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തി. ഇന്നലെ ഉച്ചതിരിഞ്ഞ് കല്ലെറിയല്‍ കര്‍മ്മത്തിനായി വീണ്ടും ജംറകളിലെത്തിയ ഹാജിമാര്‍ മ...
സന്ദര്‍ശകര്‍ക്ക് www.skssfnews.com ന്റെ ബലി പെരുന്നാള്‍ ആശംസകള്‍
›
ത്യാഗസ്മരണകളുണര്‍ത്തി ഇന്നു ബലി പെരുന്നാള്‍
›
കഷ്ടതയനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ഥിക്കണമെന്ന് നേതാക്കള്‍ കോഴിക്കോട്: ത്യാഗസ്മരണകളുടെയും മാനവകുലത്തിനു തിരിച്ചറിവിന്റെ പ്രതിജ്ഞ പുത...
ഉത്തമ മാതൃകയുടെ സ്മരണയുണര്‍ത്തി ബലിപെരുന്നാള്‍
›
വി ശ്വാസി മനസ്സുകളില്‍ സന്തോഷത്തിന്റെ പൂമൊട്ടുകള്‍ വിടര്‍ത്തി മുസ്ലിംകളുടെ ആഘോഷങ്ങളിലൊന്നായ ബലിപെരുന്നാള്‍ വീണ്ടും സമാഗതമായി. ദുല്‍ഹിജ...
അറബിക് സര്‍വകലാശാല: സംസ്ഥാനത്തെ മുഴുവന്‍ കലക്ട്രേറ്റുകളിലേക്കും നവംബര്‍ 19 ന് SKSSF ബഹുജനമാര്‍ച്ച്
›
ജില്ലാ-മേഖലാ തലങ്ങളില്‍ സമരപ്രചാരണ കണ്‍വന്‍ഷനുകളും ബഹുജന ബോധവത്കരണ പരിപാടികളും ഒക്ടോബറില്‍ നടക്കും കോഴിക്കോട് : നിര്‍ദ്ദിഷ്ട അന്താര...
മിന ജനസാഗമായി; അറഫാസംഗമം ഇന്ന്
›
മക്ക: ഇബ്റാഹീം നബിയുടെ വിളിക്കുത്തരം നല്കി വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നെത്തിയ ഇരുപതു ലക്ഷത്തിലേറെ വിശ്വാസികള്‍ ഇന്ന് അറഫയില്‍ ശുഭ്രസാഗരം ...
സി.എം ഉസ്താദ്: ഓര്‍മകള്‍ക്ക് ജീവിതത്തേക്കാള്‍ ശക്തിയേറുമ്പോള്‍...
›
ഖാസി കേസിനായി എന്തു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങുന്നില്ല? പ്ര തീക്ഷയുടെ കിരണങ്ങള്‍ക്ക് ചിറക് നല്കി കൊണ്ട് ജില്ലയില്‍ സ...
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; ഇരട്ടത്താപ്പുവേണ്ടെന്നു മുസ്ലിം സംഘടനകള്‍
›
കോഴിക്കോട് : സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിലെ ഇരട്ടനീതി ചോദ്യംചെയ്തു മുസ്ലിം സംഘടനകള്‍ രംഗത്ത്. ഒരു പന്തിയില്‍ രണ്ടുതരം സദ്യ വിള...
അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കുക; SKSSF സമരപ്രഖ്യാപന കണ്വന്ഷന് നാളെ(തിങ്കൾ)
›
കോഴിക്കോട് : അന്താരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട്് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തി...
സുപ്രഭാതം ഒന്നാം വാര്‍ഷികാഘോഷം ഇന്ന് (ഞായർ) കോഴിക്കോട്
›
ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സിംപോസിയം മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തിന്റെ ഒന്നാം വാര്‍ഷികാ...
ദുല്‍ ഹിജ്ജ; വിശ്വാസി പരിഗണിക്കേണ്ട ദശദിനങ്ങള്‍
›
എ ല്ലാകാലവും ഒരുപോലെയല്ല. ചിലതിന് മറ്റുചിലതിനേക്കാള്‍ ശ്രേഷ്ഠതയുണ്ട്. വിശ്വാസികളുടെ ജീവിതത്തില്‍ അതിനനുസൃതമായ ആരാധനാക്രമങ്ങളും സ്രഷ്ടാവ്...
സമസ്ത സമ്മേളനം: മക്ക സ്വാഗത സംഘം രൂപീകൃതമായി
›
ജി.സി.സി രാജ്യങ്ങളില്‍ രൂപീകരിക്കുന്ന പ്രഥമ ഗള്‍ഫ് സ്വാഗത സംഘം മക്ക: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തിന്റെ...
SKIC ജിദ്ദ വിഖായ മെഡിക്കല്‍ ക്ലാസ്സ് അവതരണം (SKICR Record)
›
ജിദ്ദയില്‍ നടന്ന വിഖായ മെഡിക്കല്‍ ക്ലാസ്സ് അവതരണം ഇവിടെ കേള്‍ക്കാം
സുപ്രഭാതം മലപ്പുറം ഒന്നാം വാര്‍ഷികാഘോഷവും സമസ്ത ഈസ്റ്റ് ജില്ലാ സ്വാഗത സംഘ രൂപീകരണവും (SKICR Record)
›
കഴിഞ്ഞ ദിവസം കേരള ഇസ്ലാമിക് ക്ലാസ്സ് റൂം തല്‍സമയം സംപ്രേഷണം ചെയ്തു പ്രോഗ്രാമിന്റെ റെക്കോര്‍ഡ് ഇവിടെ കേള്‍ക്കാം
അറബിക് സര്‍വ്വകലാശാല:SKSSF സമരപ്രഖ്യാപന സമ്മേളനം തിങ്കളാഴ്ച കോഴിക്കോട്
›
കോഴിക്കോട് : നിര്‍ദ്ദിഷ്ട അന്താരാഷ്ട അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യ മാക്കണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ആ...
SKSSF-കാമ്പസ് വിംഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി
›
കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫി ന്റെ് കാമ്പസ് വിഭാഗമായ സെളൈ കാമ്പസ് വിംഗിന്റെ് ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. ക്യാമ്...
ശൈഖുനാ കാളമ്പാടി ഉസ്താദ്മ ഖാം ഉറൂസ് ഇന്ന്
›
മലപ്പുറം: പ്രമുഖ സൂഫി പണ്ഡിതരും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍കാല നേതാക്കളുമായിരുന്ന അബ്ദുല്‍ അലി കോമു മുസ്്ലിയാര്‍, കോട്ടുമല അബ...
സുപ്രഭാതം ഒന്നാം വാര്‍ഷികാഘോഷം ഇന്ന് (ശനി) മലപ്പുറത്ത്
›
മലപ്പുറം: നേര്‍വായനയുടെ സുകൃതവുമായി മലയാളമാധ്യമരംഗത്ത് ഒരു വര്‍ഷം പിന്നിട്ട സുപ്രഭാതം ദിനപത്രത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം ഇന്നു മലപ്പു...
‹
›
Home
View web version