Pages
(Move to ...)
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
▼
ശരീഅത്ത് വിരുദ്ധ പ്രചാരണം; നിഗൂഢ ലക്ഷ്യങ്ങളോടെ : സമസ്ത
›
ഇന്ത്യന്‍ ഭരണ ഘടന ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങളും മുസ്ലിം വ്യക്തിനിയമവും നിഷേധിക്കപ്പെടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണ് ചിലകേന്ദ്രങ്ങള...
മഹല്ലുകളില്‍ സമാധാനം തകര്‍ക്കരുത് : പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍
›
തിരൂര്‍ : സമാധാനപരമായി പ്രവര്‍ത്തിക്കുന്ന മഹല്ലുകളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരെ കരുതിയിരി ക്കണമെന...
വയനാട് ജില്ലയിലെ മദ്റസാ ഗ്രാന്റ് ലഭിച്ച മദ്റസാ ഭാരവാഹികള്‍ക്കുള്ള ശില്പശാല 1 ന്
›
കല്‍പ്പറ്റ : 2013-14 അധ്യയന വര്‍ഷത്തിലെ മദ്റസാ ഗ്രാന്റ് ലഭിച്ച് മദ്റസ ഭാരവാഹികള്‍ക്കുള്ള ശില്പശാല 01-10-2013 ന് 10 മണിക്ക് കല്‍പ്പറ്റ സമ...
SKSSF ബദിയടുക്ക മേഖല സംഘടിപ്പിക്കുന്ന കേശ വിശദീകരണ സമ്മേളനം 5 ന്
›
ബദിയടുക്ക : SKSSF സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആനുകാലിക ചര്‍ച്ചാ വിഷയമായ വിവാദ കേശവിശദീകരണ സമ്മേളനം ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങ...
SKSSF കാസര്‍ഗോഡ് ജില്ലാ ത്വലബാ മീറ്റും തജ്രിബ പ്രഖ്യാപനവും 26 ന്
›
കാസറഗോഡ് : SKSSF സംസ്ഥാന കമ്മിറ്റിയുടെ കീഴല്‍ പ്രവര്‍ത്തിക്കുന്ന ദര്‍സ് അറബിക് കോളേജ് അനുബന്ധ സംഘടനയായ ത്വലബ വിംഗ് കാസറഗോഡ് ജില്ലാ കമ്മിറ്റ...
ത്വലബ തജ്രിബ വയനാട് ജില്ലാ പ്രഖ്യാപന സമ്മേളനം നടത്തി
›
വെങ്ങപ്പളളി : SKSSF ത്വലബാ വിംഗ് സംസ്ഥാന സമിതി 8 ജില്ലകളില്‍ സംഘടിപ്പിക്കുന്ന ത്വലബാ തജ്രിബയുടെ ജില്ലാ പ്രഖ്യാപന സമ്മേളനം സുന്നി യുവജന സ...
വിഘടിതര്‍ വീണ്ടും വെട്ടിലായി.. മലപ്പുറം എളങ്കൂരിലെ മരണം കൊലപാതകമല്ലെന്നും സ്വാഭാവികമായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്..
›
അബുഹാജി വിശദീകരണവും കുപ്രച്ചരണ ങ്ങൾക്കുള്ള മറുപടിയും ഇന്ന് ക്ലാസ് റൂമില്‍ മലപ്പുറം ജി്ലയിലെ എളങ്കൂരില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്...
തൃശൂര്‍ ജില്ലാ സുന്നീ സമ്മേളനം ഇന്ന് ചാവക്കട്; തല്‍സമയ സംപ്രേഷണം കേരള ഇസ്ലാമിക് ക്ലാസ് റൂമില്‍
›
പ്രൊഫ. കെ.ആലികുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും തൃശൂര്‍ : ജില്ലാ സുന്നീ സമ്മേളനം ഇന്ന് ചാവക്കട് നടക്കുമെന്ന് നേതാക്കൾ വാര്‍ത്താ സമ്മ...
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം; മുസ്ലിം സംഘടനാ നേതാക്കളുടെ തീരുമാനത്തിന് ശക്തി പകരുക : SYS മലപ്പുറം
›
മലപ്പുറം : മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച നിയമത്തിനെതിരെ സുപ്രീം കോടതിയിയെ സമീപിക്കുമെന്ന കേരളത്തിലെ മുസ്ലിം സംഘടനാ നേ...
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥീ സംഗമം സമാപിച്ചു
›
പെരിന്തല്‍മണ്ണ : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനതല സാരഥീസംഗമം പട്ടിക്കാട് എം . ഇ . എ . എഞ്ചിനീയറിങ് കോളേജില്‍ SKSSF സംസ്ഥാ...
SKSSF കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് 28 ന്
›
കാസറകോട് : SKSSF കാസറകോട് ജില്ലാ കമ്മിറ്റിയുടെ മാസാന്തര സെക്രട്ടറിയേറ്റ് യോഗം സെപ്റ്റമ്പര്‍ 28 ന് ശനിയാഴ്ച്ച രാവിലെ 11 മണി മുതല്‍ ഉച്ചയ...
പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി
›
പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര് കാസര്‍കോട് : കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയായി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരെ തിരഞ്ഞെടുത്തു. മാലിക്...
SKSSF കാസര്‍ഗോഡ് ജില്ല സംഘടിപ്പിക്കുന്ന കേശവിശദീകരണ സമ്മേളനം ആരംഭിച്ചു
›
കാസറകോട് : SKSSF സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആനുകാലിക ചര്‍ച്ചാ വിഷയമായ വിവാദ കേശവിശദീകരണ സമ്മേളനം ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങ...
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം; ചാനല്‍ ചര്‍ച്ചയില്‍ ബാപ്പു മുസ്ലിയാരുടെ ഇടപെടല്‍ ശ്രദ്ധേയമായി
›
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനൽ ചര്‍ച്ചയിൽ നിന്ന്..
ഹജ്ജ് ഹൌസ് ഒരുങ്ങി; തീര്‍ത്ഥാടകര്‍ നാളെ ക്യാംപിലെത്തും; ആദ്യവിമാനം ബുധനാഴ്ച
›
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും കരിപ്പൂര്‍ : സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോവുന്ന തീര്‍ത്ഥാടകര്‍ ന...
കേശവിവാദം നിര്‍ത്താന്‍ സമയമായി : ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി
›
തി രുകേശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു. ആദ്യം മുസ്ലിം സമുദായത്തിലും പിന്നീട് പൊതുസമൂഹത്തിലും വ്യാപിച്ച ...
ദാനധര്‍മ്മങ്ങളും പ്രാര്‍ത്ഥനയും ആപത്തുകളെ മാറ്റിനിറുത്തും : ചെറുശ്ശേരി
›
മക്ക : സൃഷ്ടികള്‍ക്കായി നഥാന്‍ കണക്കാക്കിയ കാര്യങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ സാമര്ത്ഥൃം കൊണ്ടോ ശ്രദ്ധാപൂര്‍വ്വമുള്ള ജീവിതം കൊണ്ടോ സാധ...
ത്വലബാ സംസ്ഥാന സമിതി യോഗം 26 ന്
›
കോഴിക്കോട് : SKSSF ത്വലബാ വിംഗ് സംസ്ഥാന സമിതി യോഗം സെപ്തംബര്‍ 26 ന് വ്യാഴം വൈകീട്ട് 7 മണിക്ക് കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടക്കും. മു...
സുന്നി മഹല്ല് ഫെഡറേഷന് ദര്‍സ് സംഗമം 24 ചൊവ്വാഴ്ച പുത്തനത്താണിയില്‍
›
മലപ്പുറം : വളവന്നൂര്‍ മേഖല എസ്.എം.എഫ് ദര്‍സ് സംഗമം 24-9-13 നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പുത്തനത്താണി മദ്രസയില്‍ നടത്തുവാന്‍ എസ്.എം.എഫ്...
സൈനുല്‍ ഉലമ കേരള ഇസ്ലാമിക് ക്ലാസ്സ്രൂമിലൂടെ നസീഹത് നൽകി
›
മക്കയിലെത്തിയ സമസ്ത ജന.സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ് കേരള ഇസ്ലാമിക് ക്ലാസ്സ്രൂമിലൂടെ നസീഹത് നൽകുന്നു
‹
›
Home
View web version