Pages
(Move to ...)
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
▼
സമസ്ത പൊതുപരീക്ഷ; റാങ്ക് ജേതാവിനെ കാളികാവ് മേഖലാ SKSSF ആദരിച്ചു
›
കാളികാവ് : സമസ്ത പൊതുപരീക്ഷയില്‍ 10- ാം തരത്തില്‍ രണ്ടാം റാങ്ക് നേടിയ റിന്സിയ വി . പി . യെ കാളികാവ് മേഖലാ SKSSF ആദരിച്ചു . പ്രസിഡന്റ് മഹമ...
ദുബൈ സുന്നി സെന്റര്‍ റമളാന്‍ പ്രഭാഷണം വിജയിപ്പിക്കുക : ഹാദിയ
›
ദുബൈ : ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 25 വ്യാഴാഴ്ച ഖുസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോ...
SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കുവൈത്ത് ഇസ്ലാമിക് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന റിലീഫ് വിതരണം ഇന്ന് (24)
›
- Secretary, SKSSF Kasaragod Distict Committee
കുവൈത്ത് കേരള സുന്നി മുസ്ലിം കൌണ്‍സില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം ഇന്ന് (24) മസ്ജിദുല്‍ കബീര്‍ ഓഡിറ്റോറിയത്തില്‍
›
- KKSMC Media
SKSSF കാസര്‍കോട് കുമ്പടാജ ക്ലസ്റ്റര്‍ സംഘടിപ്പിക്കുന്ന ബദര്‍ ദിന പരിപാടി 27 ന്
›
കുമ്പടാജ : ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി കുമ്പടാജ ക്ലസ്റ്റര്‍ ക...
SKSSF പാനൂര്‍ മേഖല സംഘടിപ്പിക്കുന്ന ശൌക്കത്തലി മൌലവി വെള്ളമുണ്ടയുടെ റമദാന് പ്രഭാഷണം ജൂലൈ 23 മുതല്‍ 28 വരെ
›
- ALTHAF MUNDATHOD
സമസ്ത പൊതുപരീക്ഷ; റാങ്ക് ജേതാവിനെ കാളിക്കാവ് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആദരിച്ചു
›
കാളിക്കാവ് : സമസ്ത പൊതുപരീക്ഷയില്‍ പത്താം തരത്തില്‍ റാങ്ക് നേടിയ ചാഴിയോട് നൂറുല്‍ ഇസ്ലാം മദ്റസ വിദ്യാര്‍ത്ഥിനി റിന്സിയ വി . പിയെ കാളിക്കാ...
കാസര്‍കോട് ജില്ലാ SKSSF റമളാന്‍ പ്രഭാഷണം; പന്തലിന് കാല്‍നാട്ടി
›
കാസറകോട് : ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭ...
SKSSF റമളാന്‍ പ്രഭാഷണം ബദിയടുക്കയില്‍ സമാപിച്ചു
›
ബദിയടുക്ക : ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി ബദിയടുക്ക മേഖലാ കമ്...
സമസ്ത: പൊതുപരീക്ഷ: 93.91% വിജയം; റാങ്കുകള്‍ അധികവും പെണ്‍കുട്ടികള്‍ക്ക്
›
കോഴിക്കോട് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2013 ജൂണ്‍ 15, 16 തിയ്യതികളില്‍ കേരളം , തമിഴ്നാട് , പോണ്ടിച്ചേരി ...
SKSSF ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ; 45,000 പ്രതിനിധികള്‍ പങ്കെടുക്കും
›
കോഴിക്കോട് : ' ഖുര്‍ആന്‍ ആത്മനിര്‍വൃതിയുടെ സാഫല്യം ' എന്ന പ്രമേയവുമായി SKSSF സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമളാന്‍ കാമ്പയിന്റെ ...
കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ അനിശ്ചിതമായി നീളുന്നു
›
തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൈവറ്റ് വിദ്യര്‍ത്ഥികളുടെ ഡിഗ്രി നാലാം സെമസ്റ്റര്‍ പരീക്ഷ അനിശ്ചിതമായി നീളുന്നു . പുതിയ അധ്യാ...
UAE പ്രസിഡന്റിന്റെ അഥിതി ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാർ 26 വെള്ളിയാഴ്ച ഷാർജയിൽ
›
ഷാര്‍ജ : യു എ ഇ പ്രസിഡന്റിന്റെ അഥിതിയായി എത്തിയ പ്രമുഖ പണ്ഡിതനും വളാഞ്ചേരി മർകസ് ജനറൽ സെക്രട്ടറിയുമായ ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാരുടെ ...
SYS ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി ഒരുക്കുന്ന മദാഇന്‍ സ്വാലിഹ് യാത്ര പെരുന്നാള്‍ സുദിനത്തില്‍
›
- noushad anwari
LD ക്ലര്‍ക്ക്, PSC കോച്ചിംഗ് കൊണ്ടോട്ടിയില്‍
›
മലപ്പുറം : SKSSF TREND സെന്റര്‍ ഫോര്‍ എക്സലന്‍സിന്റെ പി . എസ് . സി . കോച്ചിംഗ് കൊണ്ടോട്ടിയില്‍ ആരംഭിക്കുന്നു . ആറു മാസക്കാലം അവധി ദിവസങ...
SKSSF സംസ്ഥാനതല ഖുര്‍ആന്‍ പാരായണ മത്സരം ജൂലൈ 31 ന് കരിങ്കല്ലത്താണിയില്‍
›
കോഴിക്കോട് : ' ഖുര്‍ആന്‍ ആത്മനിര്‍വൃതിയുടെ സാഫല്യം ' എന്ന പ്രമേയവുമായി SKSSF സംസ്ഥാന വ്യാപകമായി ആചരിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭ...
ധനസമ്പാദനവും വിനിയോഗവും ധര്മത്തിലധിഷ്ഠിതമായിരിക്കണം : പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍
›
(1) സയ്യിദ് ഹമീദലി തങ്ങള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നു . (2) സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രവാചകനെ അറിയുക എന്ന സി . ഡി . പാണക്കാട്...
കുവൈത്ത് കേരള സുന്നി കൗണ്‍സിൽ തസ്കിയത്ത് ക്യാമ്പ് സംഘടിപ്പിച്ചു
›
സുന്നി കൗണ്‍സിൽ ഫഹാഹീൽ ഏരിയ തസ്കിയത്ത് കേമ്പിൽ ഹംസ ബാഖവി സംസാരിക്കുന്നു കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സിൽ റമദാൻ കാമ്പയി...
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബാവ മുസ്ലിയാര് , പി.പി. ഉസ്താദ് അനുസ്മരണം നടന്നു. ആഗസ്റ്റ് 26 ന് കോട്ടക്കല്‍ വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ വിപുലമായ അനുസ്മരണ പരിപാടികള്‍ നടക്കും
›
മലപ്പുറം : സത്യസന്ധതയും സംശുദ്ധ ആദര്‍ശവും ചരിത്രത്തില്‍ നിന്ന് ശേഖരിക്കുകയും പുതിയ തലമുറക്ക് കൈമാറുകയും ചെയ്ത ചരിത്ര പണ്ഡിതനായിരുന്നു പി . ...
ഉമ്മുല്‍ഖുറാ ബോട്ടിലെ തൊഴിലാളികളുടെ വറുതിയകറ്റാന്‍ പ്രവാസികള്‍
›
കുവൈത്ത് ഇസ്ലാമിക് സെന്ററും SKSSF ഉം ചേര്‍ന്ന് നല്കുന്ന റമദാന് കിറ്റ് വിതരണോദ്ഘാടനം കോഴിക്കോട് മുഖ്യഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍...
‹
›
Home
View web version