Pages
(Move to ...)
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
▼
എസ്.കെ.എസ്.എസ്.എഫ് സിവില്‍ സര്‍വീസ് കോച്ചിംഗ് പദ്ധതി : സ്റ്റെപ്
›
ജാമിഅ: നൂരിയ്യ: അറബിയ്യ: സുവര്‍ണ്ണ ജൂബിലിക്ക് ആശംസകള്‍
›
പ്രഫ.കെ ആലിക്കുട്ടി ഉസ്താദും ഖാസിമി ഉസ്താദും വ്യാഴാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രസംഗിക്കും
›
മലയാളത്തിലെ ഏറ്റവും ആധികാരികമായ ഇസ്ലാം പഠന വെബ്സൈറ്റ് യാഥാര്‍ത്യമാകുന്നു
›
ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര് ഹജ്ജ് കമ്മിറ്റി ചെയര്മാന്
›
ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര് തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും ക...
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ധവളപത്രം ആവശ്യപ്പെട്ട് മുസ്ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു
›
മുസ്ലിം സംഘടന നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു നിവേദനം നല്കുന്നു തിരുവനന്തപുരം: ഭരണ നിര്‍വഹ ണരംഗത്തും ജൂഡീഷറിയിലുമുള്ള സാമുദായിക പ്ര...
പെരുന്നാള്‍ അവധിദിനത്തിലെ പരീക്ഷ പുനഃക്രമീകരിക്കണം - എസ്.കെ.എസ്.എസ്.എഫ്
›
മലപ്പുറം: സംസ്ഥാനത്തെ സ്കൂളുകളില്‍ പെരുന്നാള്‍ അവധിദിനത്തില്‍ നിശ്ചയിച്ച പാദവാര്‍ഷിക പരീക്ഷ മറ്റൊരു ദിവസത്തേക്ക് പുനഃക്രമീകരിക്കണമെന്ന് ...
ബഹ്റൈന്‍ സമസ്ത റമളാന്‍ ഡയറി പ്രകാശനം ചെയ്തു.
›
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ റമളാന്‍ ഡയറിയും ലഘുലേഖയും ഹംസ ഹാജിക്ക് നല്കി സയ്യിദ് ഫക്ക്രുദ്ദീന് തങ്ങള്‍ പ്രകാശനം ചെയ്തു - ...
അബ്ദുസ്സമദ് പുക്കൊട്ടൂരിന്ടെ റമദാന് പ്രഭാഷണം 26 27 തിയതികളില്‍
›
കുവൈത്ത് കുവൈത്ത് ഇസ്ലാമിക് സെന്റര്‍ കേന്ദ്ര കമ്മിറ്റി " പുണ്യങ്ങളുടെ റമദാന് ; മുല്യങ്ങളുടെ ഖുര്‍ആന്‍ "എന്ന പ്രമേയവുമായി ആച...
കൊടുവള്ളി മണ്ഡലം എസ്.വൈ.എസ്. പണ്ഡിതക്യാമ്പ്
›
പണ്ഡിതര്‍ കര്‍മരംഗത്ത് ജാഗ്രതപുലര്‍ത്തണം -പാറന്നൂര്‍ കൊടുവള്ളി: ജീര്‍ണതയും അധാര്‍മികതയും സമുദായത്തെ ഗ്രസിക്കുമ്പോള്‍ അവരെ നേര്‍വഴിക്ക് ...
SKSSF തിരൂരങ്ങാടി മേഖല കൗണ്‍സില്‍ സമാപിച്ചു
›
തിരൂരങ്ങാടി : എസ്.കെ.എസ്.എഫ് തിരൂരങ്ങാടി മേഖല കൗണ്‍സില്‍ സമാപിച്ചു. ഇരുമ്പന്‍ അബ്ദുറഹ്മാന് ഫൈസി ഉദ്ഘാടനം ചെയ്തു. റാസി ബാഖവി ആധ്യക്ഷം വഹിച...
കാളികാവ് എസ്.കെ.എസ്.എസ്.എഫ് പ്രതിനിധിക്യാമ്പ് സമാപിച്ചു
›
കാളികാവ്: എസ്.കെ.എസ്.എസ്.എഫ് കാളികാവ് മേഖലാക്യാമ്പ് സമാപിച്ചു. വിദ്യാഭ്യാസരംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ജില്ലയെ വര്‍ഗീയമായി ചിത്രീകരി...
ഹാദിയ റമളാന്‍ പ്രഭാഷണ പരമ്പര ജൂലൈ 28 ശനിയാഴ്ച 9 മണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍
›
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും കാഞ്ഞങ്ങാട് : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയ ...
എസ്.കെ.എസ്.എസ്.എഫ് 15-ാമത് റമളാന്‍ റമളാന്‍ പ്രഭാഷണത്തിന് തുടക്കമായി
›
റമളാന്‍ ആത്മചെതന്യത്തിന്റെ നിറ വസന്തം-സ്വാദിഖലി ശിഹാബ് തങ്ങള്‍ തിരൂര്‍: എസ്.കെ.എസ്.എഫ് തിരൂര്‍ മേഖലാ കമ്മറ്റിക്ക് കീഴില്‍ തിരൂര്‍ റഹ്...
മലപ്പുറം ജില്ലാSKSSFഖുര്‍ആന്‍ പാരായണം മെഗാ കണ്ടസ്റ്റ്
›
മലപ്പുറം : എസ്.കെ.എസ്.എസ്.എഫ് റംസാന് കാമ്പയിന്റെ ഭാഗമായി ജില്ലാതല ഖുര്‍ആന്‍ പാരായണം മെഗാ കണ്ടസ്റ്റ് സംഘടിപ്പിക്കുന്നു. അഞ്ച് റൗണ്ടുകളിലായ...
കണ്ണൂര്‍ എസ്.കെ.എസ്.എസ്.എഫ്. റംസാന് പ്രഭാഷണം 29 വരെ കണ്ണൂര്‍ പോലീസ് മൈതാനത്ത്
›
കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള സഹചാരി മെഡിക്കല്‍കെയര്‍ സംഘടിപ്പിക്കുന്ന റംസാന്‍പ്രഭാഷണം ജൂലായ് 23 മുതല്‍ 29 ...
റമദാന് ലഘുലേഖ പുറത്തിറക്കി
›
'എയര്‍ കേരള' യ്ക്കായി യൂസഫലിക്കൊപ്പം ഒന്നിക്കുക: ബഹ്റൈന്‍ സമസ്ത, എസ്.കെ.എസ്.എസ്.എഫ്
›
മനാമ: എയര്‍ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന അവഗണനയിലും ഗള്‍ഫ് മേഖലയിലെ സര്‍വ്വീസുകള്‍ റദ്ദാക്കുന്നതിലും പ്രതിഷേധിച്ച് എയര്‍ ഇന്ത്യ ഡയറക്ട...
ആലിക്കുട്ടി ഉസ്താദ് ഇന്ന് (തിങ്കള്‍) അല്‍ ഐനിലും, ഖാസിമി ഉസ്താദ് അബുദാബി ദര്‍വേഷ് മസ്ജിദിലും പ്രസംഗിക്കും.
›
യു.എ.ഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്റെ അതിഥികളായ നമ്മുടെ നേതാക്കളുടെ ഇന്നത്തെ പരിപാടി. 23/7/2012 തിങ്കള്‍ ഉസ്...
ഇമാം ഗസ്സാലി അക്കാദമി റംസാന് പ്രഭാഷണം
›
കൂളിവയല്‍ :ഇമാം ഗസ്സാലി അക്കാദമി സ്റ്റുഡന്‍സ് അസോസിയേഷന് റംസാന് പ്രഭാഷണ പരിപാടിയില്‍ ജംഷീര്‍ ബാഖവി കിണറ്റിങ്ങല്‍ മുഖ്യപ്രഭാഷണം നടത്തി. ഉ...
‹
›
Home
View web version