Pages
(Move to ...)
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
▼
Showing posts with label
Fake Holy Hair Issue
.
Show all posts
Showing posts with label
Fake Holy Hair Issue
.
Show all posts
വിഘടിത വിഭാഗത്തിനെതിരെ കടുത്ത വെല്ലുവിളികളുയര്‍ത്തി കുറ്റ്യാടിയില്‍ വിശദീകരണ സമ്മേളനം
›
ജിശാന് മാഹി, മുഹമ്മദ് യാമന്തളി, അന്‍സാര്‍ മാസ്റ്റര്‍ എന്നിവരുടെ സുപ്രധാന വെളിപ്പെടുത്തലുകള്‍ (RECORD) സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റ...
നേതാക്കളുടെ നിലപാടിനെ അംഗീകരിക്കാത്ത MLA യെ ജനം തിരിച്ചറിയണം : SKSSF
›
കാസര്‍കോട് : പ്രവാചകന്റെ പേരില്‍ കേശവും പാനപാത്രവും കൊണ്ട് വന്ന് കേരളത്തിലെ വിശ്വാസികളെ വഞ്ചിക്കാന്‍ ശ്രമം നടത്തി പരാജയപ്പെടുകയും ശഅറെ മു...
വ്യാജ കേശം; ഖസ്റജിക്ക് ലഭിച്ചമുടിയും ബോംബെയിൽ നിന്ന്; സുന്നി നേതാക്കള്‍ കൂടുതൽ തെളിവുകൾ പുറത്തുവിട്ടു
›
മര്‍കസ് ലോകോളേജ് ഉദ്ഘാടന ചടങ്ങില്‍ ഹൈകോടതി ജസ്റ്റിസ് പങ്കെടു ക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും നേതാക്കള്‍ ക...
പ്രവാചകന്മാരുടെ പ്രത്യേകതകള്‍ മരണാന്തരവും നിലനില്ക്കും : SKSSF സംവാദം
›
തിരുശേഷിപ്പുകളുടെ ആധികാരികത; സ്ഥിരീകരണവും പുണ്യവും എന്ന വിഷയത്തില്‍ SKSSF സംഘടിപ്പിച്ച സംവാദം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ്...
വ്യാജകേശം ഒറിജിനിലാക്കാന് പ്രമാണങ്ങളില്ല(?);ഒളവട്ടൂര്‍ സംവാദ വ്യവസ്ഥ ചര്ച്ചയില്യില് നിന്നും വിഘടിതര്‍ ദയനീയമായി പിന്മാറി
›
പുളിക്കലില്‍ നടന്ന ഒളവട്ടൂര്‍ സംവാദ വ്യവസ്ഥാ ചര്‍ച്ചയുടെ പൂര്‍ണ്ണ റെക്കോര്‍ഡ് കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യ്²ുക.
ഒളവട്ടൂര്‍ സംവാദ വ്യവസ്ഥ 22ന് രാവില 9 മണിക്ക് കൊണ്ടോട്ടിയില്‍ വെച്ച്. തത്സമയം കേരള ഇസ്ലാമിക് ക്ലാസ് റൂമില്‍
›
- Irshad kallikkad
''മര്കസിലെ മുടി വ്യാജമാണെന്ന് കാന്തപുരത്തിന്റെ മുഖത്തു നോക്കി ഞാന്‍ പറഞ്ഞു.. ചില കുട്ടികള്‍ തന്റെ സംസാരത്തിന് സാക്ഷിയുമാണ്..'' വിഘടിത ക്ലാസ്സ് റൂം മുഫ്തി അബ്ദു നസീര്‍ അസ്ഹരിയുടെ സംസാരം ജിശാന് മാഹി പുറത്തുവിട്ടു
›
വ്യാജകേശ വിഷയത്തില്‍ കാന്തപുരത്തെ ഉത്തരം മുട്ടിച്ച അസ്ഹരിയുടെ വാക്കുകള്‍ (ജിശാന് മാഹിയുമായി പങ്കുവെച്ച ഭാഗം) കഴിഞ്ഞ ദിവസമാണ് കേരള ഇസ്ല...
വിവാദ കേശം യഥാര്‍ത്ഥമാണെന്ന് വാദിക്കാൻ വിഘടിത നേതാകൾക്ക് ധൈര്യമില്ല; മണ്ണാര്‍ക്കാട് സംവാദ വ്യവസ്ഥയില്‍ നിന്നും വിഘടിതര്‍ നാണംകെട്ട് പിന്മാറി
›
കാരന്തൂർ മര്കസിലെ കേശം വ്യാജമാണെന്ന് വിഘടിത നേതാക്കൾ തന്നെ വ്യക്തമാക്കുന്ന ചില ക്ലിപ്പുകൾ പുറത്തു വന്നതോടെ, സ്വന്തം വേദികളിൽ നിന്നും ക...
കേശ വിവാദം; എം. എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് നിലപാട് വ്യക്തമാക്കണം : SKSSF
›
കാസറകോട് : ലോക മുസ്ലിമീങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വിവാദ കേശത്തെ കുറിച്ച് സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് എം ....
''പാനപാത്രത്തിന് പിന്നില്‍ സയണിസ്റ്റ് ലോബിയുടെ വന്‍ ഗൂഢാലോചന'' - സമസ്ത നേതാക്കള്‍
›
പുതിയ സാഹചര്യത്തില്‍ കാന്തപുരം വിഭാഗത്തോട് 10 ചോദ്യങ്ങള്‍ കോഴിക്കോട് : പ്രവാചകന്റെ പേരില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് പു...
പാനപാത്രം; കേശ വിവാദം വഴിതിരിച്ച് വിടാനുള്ള ഹീന ശ്രമം : സുന്നി നേതാക്കള്‍
›
കോഴിക്കോട് : പ്രവാചക ( സ ) ടെ പേരില്‍ യാതൊരു ആധികാരിക പ്രമാണങ്ങളും ഇല്ലാതെ പാനപാത്രം ഉള്‍പ്പെടെയുള്ള ചില വസ്തുക്കള്‍ പ്രദര്ശിപ്പിക്കുന്നത...
വ്യാജകേശത്തിനു പിറകെ 'തിരുപാനപാത്ര(?)'വും.. ഇനി എല്ലാവരെയും 'വെള്ളംകുടിപ്പിക്കുന്ന' പദ്ധതിയെന്ത്.? നമുക്ക് കാത്തിരിക്കാം..ഉസ്താദ് ഹമീദ്ഫൈസിയും സത്താര്പന്തല്ലൂരും കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ സംസാരിക്കുന്നു
›
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന വിഘടിത പരിപാടിയില്‍ പങ്കെടുത്ത അഹ് മദ് ഖസ്റജി കാന്തപുരത്തിന് 'പുതിയ പാനപാത്രം' നല്കുന്ന വീ...
"കേശം വ്യാജം തന്നെ".. വിഘടിത നേതാവ് സലീം നദ്വിയും കാന്തപുരം ഗ്രൂപ്പ് വിട്ടു സമസ്തയിലെത്തി
›
വ്യാജകേശത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി കാന്തപുരം ഗ്രൂപ്പ് വിട്ട വിഘടിത നേതാവ് സലീം നദ് വി കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ആദര്‍ശ ...
വ്യാജ കേശം:കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന പത്ര സമ്മേളനം(VEDIO)
›
വ്യാജ കേശം: കാന്തപുരത്തിനെതിരെ കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിക്കുമെന്ന് മുഹമ്മദ് രാമന്തളി
›
കോഴിക്കോട് : വ്യാജ കേശത്തിന്റെ മറവില്‍ കാരന്തൂര്‍ മര്‍ക്കസ് കേന്ദ്രീകരിച്ച് നടക്കുന്ന ചൂഷണത്തിനെതിരെ ഇരയാക്കപ്പെട്ടവര്‍ കോടതിയെ സമീപിക്...
പരപ്പനങ്ങാടി ആദര്‍ശ സമ്മേളനം (Record)
›
കഴിഞ്ഞ ദിവസം കേരള ഇസ്ലാമിക് ക്ലാസ്സ് റൂം തല്‍സമയം സംപ്രേഷണം ചെയ്ത പരപ്പനങ്ങാടി ആദര്‍ശ സമ്മേളനം ഇവിടെ കേള്‍ക്കാം. കൂടുതല്‍ ക്ലാസ്സ് റ...
കക്കാട് ആദർശ സമ്മേളനം (Record)
›
കക്കാട് ആദർശ സമ്മേളനം റെക്കോർഡ് ഇവിടെ കേൾക്കാം
വിഘടിതര്‍ വെട്ടിലായ കൊടിഞ്ഞി മുഖാമുഖം(Record)
›
വിഘടിതരെ വെട്ടിലാക്കിയ കൊടിഞ്ഞി ആദര്‍ശ സമ്മേളന മുഖാമുഖം ഇവിടെ കേള്‍ക്കാം
കാന്തപുരത്തിന്റെ കയ്യില്‍ നിന്നും സനദ് സ്വീകരിക്കാന്‍ ബിരുദധാരികള്‍ തയ്യാറായില്ല. വെല്ലൂര്‍ ബാഖിയാത്തിലും കാന്തപുരം 'മുഖം കെട്ടു'
›
കണ്ണിയത്ത് ഉസ്താദിന്റെ പ്രാര്‍ത്ഥനയുടെ 'സില്‍വര്‍ജൂബിലി'യില്‍ കാന്തപുരത്തിന് ദയനീയമായ ഒരു 'ഗോള്‍ഡന്‍ ജൂബിലി' വിഘട...
"മുടി വ്യാജം തന്നെ" വിഘടിത മണിയറകളില്‍ വീണ്ടും മണിമുഴക്കം! പ്രമുഖ മുശാവറാംഗത്തിന്റെ മരുമകന് കൂടി കാന്തപുരം ഗ്രൂപ്പ് വിട്ടു
›
കാന്തപുരത്തിന്റെ മരുമകനുശേഷം മറ്റൊരു പ്രമുഖന്റെ മരുമകന് കൂടി കാന്തപുരം പാളയം വിട്ടു. വ്യാജ കേശത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി കാന്ത...
›
Home
View web version