"അഹ് ലൻ യാ റമദാൻ" കുവൈത്തില്‍ സ്വാഗത സംഘം രൂപീകരിച്ചു

കുവൈത്ത്സിറ്റി‌: ദാറുൽ ഹുദാ ഇസ്ലാമിക്‌ അക്കാദമി കുവൈറ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂൺ 5 ന് ഖൈത്താൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച്‌ സംഘടിപ്പിക്കുന്ന "അഹ്‌ ലൻ യാ റമദാൻ" പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ്‌ നാസർ അൽ മഷ്ഹൂർ തങ്ങൾ (ചെയർമാൻ), ഷംസുദ്ദീൻ ഫൈസി, കുഞഹമ്മദ്‌ കുട്ടി ഫൈസി (വൈസ്‌ ചെയർമാൻമാര്‍), സയ്യിദ്‌ ഗാലിബ്‌ അൽ മഷ്ഹൂർ തങ്ങൾ, സിദ്ദീഖ്‌ വലിയകത്ത്‌, ഹംസ ബാഖവി, ഷൈഖ്‌ ബാദുഷ, ഉസ്മാൻ ദാരിമി, ആലിക്കുട്ടി ഹാജി (അഡ്വൈസറി ബോർഡ് ), ഇസ്മായിൽ ഹുദവി (ജനറൽ കൺവീനർ), അബ്ദുൽ ഗഫൂർ ഫൈസി, അബ്ദുൽ ഹകീം, അബ്ദുന്നാസർ കോടൂർ, അബ്ദു കുന്നുംപുറം (കൺവീനർമാർ), ഹംസ ഹാജി കരിങ്കപ്പാറ ( ഫിനാന്‍സ് കൺവീനർ), മുഹമ്മദലി പുതുപ്പറമ്പ്‌, സിറാജ്‌ എരഞ്ഞിക്കൽ, ഇ. എസ്‌ അബ്ദുറഹ്മാൻ ഹാജി, ഇബ്രാഹീം ചെമ്മാട്‌, അബ്ദുല്ലത്തീഫ്‌ എടയൂർ (കൺവീനർമാർ). മുഹമ്മദലി ഫൈസി, ആബിദ്‌ ഫൈസി, ഇല്യാസ്‌ മൗലവി, ഫൈസൽ ഫൈസി (പബ്ലിക്കേഷൻസ്), ഷംസുദ്ദീൻ മൗലവി (പബ്ലിസിറ്റി കൺവീനർ), ഹുസ്സൻ കുട്ടി, ഫൈസൽ കുണ്ടൂർ(കൺവീനർമാർ), മുജീബ്‌ മൂടാൽ (മീഡിയ കൺവീനർ), മജീദ്‌ ദാരിമി, ഹംസ വാണിയന്നൂർ, അബൂ ശബീൽ (കൺവീനർമാർ), ആബിദ്‌ ഖാസിമി, മുസ്തഫ പരപ്പനങാടി, അബ്ദുളള പുളിങ്ങോം (റിസിപ്ഷൻ), അൻവർ കവ്വായി, ഇസ്മായീൽ ബേവിഞ്ച, ഗഫൂർ മുക്കാട്ട്‌, ബഷീർ മഞ്ചേരി (സ്റ്റേജ്‌, ലൈറ്റ്‌ & സൗണ്ട്‌), അസീസ്‌ പാടൂർ (വളണ്ടിയർ കാപ്റ്റൻ), ഖലീൽ തൃപ്രങ്ങോട്‌, റിയാസ്‌ ബാബു, ലത്തീഫ്‌ മൗലവി, ഷൗക്കത്ത്‌, ഇബ്രാഹീം താനാളൂർ (വൈസ്‌ കാപ്റ്റന്മാർ), രായിൻ കുട്ടി ഹാജി, അബൂബക്കർ ഹാജി ( ഫൂഡ്‌). പരിപാടിയിൽ പ്രമുഖ പണ്ഡിതനും ദാറുൽ ഹുദാ വൈസ്‌ ചെയർമാനുമായ ബഹു : ബഹാഹുദ്ദീൻ നദ് വി മുഖ്യാതിഥിയായിരിക്കും. യുവ പണ്ഡിതൻ സിംസാറുൽ ഹഖ്‌ ഹുദവി മുഖ്യ പ്രഭാഷണം നടത്തും. കുഞ്ഞഹമ്മദ്‌ കുട്ടി ഫൈസി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, ഇസ്മയില്‍ ഹുദവി സ്വാഗതം പറഞ്ഞു. കുവൈറ്റ്‌ ഇസ്ലാമിക്‌ കൌണ്‍സില്‍ ചെയര്‍മാന്‍ ബഹു: നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു.ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ ഉല്‍ബോധന പ്രസംഗം നടത്തുകയും ഹംസ ഹാജി കരിക്കപ്പാറ നന്ദിയും പറഞ്ഞു.
- Media KIC