Monday, February 16, 2015

SKSSF സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് (തിങ്കള്‍)

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് (തിങ്കള്‍) വൈകു.3 മണിക്ക് തൃശ്ശൂര്‍ സമര്‍ഖന്ദില്‍ (സമ്മേളന നഗരി) ചേരുമെന്ന് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും അറിയിച്ചു. മുഴുവന്‍ മെമ്പര്‍മാരും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
- SKSSF STATE COMMITTEE

No comments:

Post a Comment