Tuesday, February 17, 2015

സമസ്ത: മദ്‌റസകള്‍ക്ക് അവധി

ചേളാരി : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മദ്‌റസകള്‍ക്ക് 2015 ഏപ്രില്‍ 25 മുതല്‍ മെയ് 4 കൂടിയ ദിവസങ്ങളില്‍ മധ്യവേനല്‍ അവധിയും, എസ് കെ എസ് എസ് എഫ് സില്‍വര്‍ജൂബിലി ഗ്രാന്റ് ഫിനാലെ പ്രമാണിച്ച് 2015 ഫെബ്രുവരി 22ന് ഞായറാഴ്ച മദ്‌റസകള്‍ക്ക് പൊതുഅവധിയും ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്നും അറിയിച്ചു.
- SKIMVBoardSamasthalayam Chelari

No comments:

Post a Comment