Sunday, December 14, 2014

SKSSF മനുഷ്യ ജാലിക; കാസര്‍ഗോഡ് ജില്ലാ സംഘാടക സമിതി രൂപീകരണം ഇന്ന്

കാസര്‍ഗോഡ് : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശത്തില്‍ ജനുവരി 26ന് നടത്തുന്ന മനുഷ്യ ജാലികയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ന് (14-12-2014) വൈകുന്നേരം 6 മണിക്ക് ചട്ടഞ്ചാല്‍ എസ്.വൈ.എസ്, എസ് കെ എസ് എസ് എഫ് ശാഖ ഓഫീസില്‍ വെച്ച് വുപുലമായ സംഘാടക സമിതി രൂപീകരണം നടക്കും. പരിപാടിയില്‍ മുഴുവന്‍ പ്രവര്‍ത്തകര്‍ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അഭ്യത്ഥിച്ചു.
- Secretary, SKSSF Kasaragod Distict Committee

No comments:

Post a Comment