SKSSF TREND ടീന്‍സ്‌ അസംബ്ലി സംഘടിപ്പിച്ചു

വിഎച്ച്‌എസ്‌ഇ അസിസ്റ്റന്റ്‌ ഡയറക്ടര്‍
പി. മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്യുന്നു
പാങ്ങ് : എസ്‌ കെ എസ്‌ എസ്‌ എഫ്‌ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ട്രെന്റ്‌ പാങ്ങ്‌ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടീന്‍സ്‌ അസംബ്ലി വിദ്യാഭ്യാസ ക്യാമ്പ്‌ സംഘടിപ്പിച്ചു. വിഎച്ച്‌എസ്‌ഇ അസിസ്റ്റന്റ്‌ ഡയറക്ടര്‍ പി. മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. വി. പി. നിസാമുദ്ധീന്‍ അധ്യക്ഷനായി. മുനീര്‍ ഹുദവി രാമനാട്ടുക്കര, ബാസിത്‌ യമാനി, സുഹൈല്‍ ഈസ്റ്റ്‌ പാങ്ങ്‌, ബാസിത്‌ കണക്കയില്‍, പി. സ്വാലിഹ്‌ സംസാരിച്ചു.
- ubaid kanakkayil