SKSSF ഇടിയംവയല്‍ യൂണിറ്റ് രൂപീകരിച്ചു

കോഴിക്കോട് : ഇടിയംവയല്‍ എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് രൂപീകരിച്ചു. ഖാദര്‍ മൗലവി അധ്യക്ഷനായി. റിയാസ് ഫൈസി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി അബ്ദുല്‍ ഖാദര്‍ മൗലവി (പ്രസി), ടി.കെ ഹഫ്‌സല്‍, കെ.ടി ഇര്‍ഷാദ് (വൈ.പ്രസി), ടി അയ്യൂബ് (സെക്ര), ടി സുബൈര്‍, അന്‍വര്‍ സാലിബ്, എം.ടി സനൂപ് (വര്‍.സെക്ര), കെ.ടി ഷഹൂദ് (ഖജാ) എന്നിവരെ തെരെഞ്ഞെടുത്തു. സലാം മൗലവി, നഈം ദാരിമി, അന്‍വര്‍ സാദിഖ്, അഷ്‌റഫ് മലായി, ടി അയ്യൂബ്, എം.ടി സനൂപ് സംസാരിച്ചു.
- Nasid K