Monday, November 03, 2014

സ്വീകരണം നല്‍കി

സ്വീകരണത്തില്‍ ബഷീര്‍ ബാഖവി
ഒളവട്ടൂര്‍ സംസാരിക്കുന്നു
വെങ്ങപ്പള്ളി : എസ്. കെ. എസ്. എസ്. എഫ്. യു എ ഇ നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീര്‍ ബാഖവി ഒളവട്ടൂരിന് വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമിയില്‍ സ്വീകരണം നല്‍കി. എ കെ സുലൈമാന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. പി കെ ഹുസൈന്‍ ഫൈസി, ഖാസിം ദാരിമി പന്തിപ്പൊയില്‍, മുഹമ്മദ് കുട്ടി ഹസനി, നൗഫല്‍ മാസ്റ്റര്‍, മമ്മുട്ടി മാസ്റ്റര്‍ തരുവണ, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, നൂറുദ്ധീന്‍ ഫൈസി, അലി യമാനി, സാജിദ് മൗലവി, റഷീദ് ഫൈസി, റഹ്മാന്‍ വെങ്ങപ്പള്ളി, അബ്ദുല്‍ ലത്തീഫ് വാഫി, സംസാരിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും, കുഞ്ഞി മുഹമ്മദ് ദാരിമി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

No comments:

Post a Comment