SKSSF അണങ്കൂര്‍ ക്ലസ്റ്റര്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു

കാസര്‍കോട് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് അണങ്കൂര്‍ ക്ലസ്റ്റര്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കൂന്നു. സെപ്തംബര്‍ 4ന് വൈകൂന്നേരം 6 മണിക്ക് തൂരൂത്തിയിലാണ് കണ്‍വെന്‍ഷന്‍ നടക്കൂന്നത് കണ്‍വെന്‍ഷനില്‍ തൂരൂത്തി, ബെദിര, അണങ്കൂര്‍, കൊല്ലമ്പാടി, ചാലക്കൂന്ന് എന്നീ അഞ്ച് ശാഖയിലെ ഭാരവാഹികള്‍ സംബന്ധിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് അണങ്കൂര്‍ ക്ലസ്റ്റര്‍ പ്രസിഡന്റ റശീദ് മൗലവിചാലക്കൂന്ന്, ജനറല്‍ സെക്രട്ടറി സാലിം ചൂടൂവളപ്പില്‍, കാസര്‍കോട് മേഖല ജൂബിലി കോര്‍ഡിനേറ്റര്‍ ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹൂദവി ബെദിര എന്നിവര്‍ അറീയിച്ചു.
- irshad irshadba