SKSSF വലിയ ചേനം യൂണിറ്റ് പെരുന്നാള്‍ ക്വിറ്റ് വിതരണം നടത്തി

വിതരണോദ്ഘാടനം മഹല്ല് ഖത്തീബ്
നിര്‍വഹിക്കുന്നു
വലിയ ചേനം : SKSSF വലിയ ചേനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മതഭേദമന്യേ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് അരി വിതരണം നടത്തി. വിതരണോദ്ഘാടനം മഹല്ല് ഖത്തീബ് ശാഹുല്‍ ഹമീദ് റഹ്മാനി നിര്‍വ്വഹിച്ചു. മഹല്ല് പ്രസിഡന്റ് വി.കെ ചേക്കുമോന്‍ സാഹിബ് അദ്ധ്യക്ഷത വഹിച്ചു. SKSSF പ്രസിഡന്റ് ഷജിന്‍ ബക്കര്‍, ജനറല്‍ സെക്രട്ടറി ആഷിഖ് കെ.എ എന്നിവര്‍ സംസാരിച്ചു.
- Munavar Fairoos