വല്ലപ്പുഴ: ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്‌സില്‍ നിര്‍മിക്കുന്ന പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സയ്യിദ് കെ.പി.സി. തങ്ങള്‍ അധ്യക്ഷനായി. ആറ്റക്കോയതങ്ങള്‍, മുത്തുക്കോയതങ്ങള്‍, ജി.എം. സ്വലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.