Sunday, February 16, 2014

SYS സമ്മേളനം; ഹോട്ടലുകളില്‍ ഭക്ഷണം അധികമായി കരുതണം

ചെര്‍ക്കള : വാദിതൈ്വബയില്‍ നടക്കുന്ന SYS 60 ാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപനദിവസമായ ഇന്ന് (16 ശനി) ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളിലും ഭക്ഷണം അധികമായി കരുതണമെന്ന് സ്വാഗതസംഘം ജില്ലാകമ്മിറ്റി അറിയിച്ചു.
- sys-waditwaiba

No comments:

Post a Comment