Sunday, February 09, 2014

SKSSF ത്വലബാ വിംഗ് തിരൂരങ്ങാടി ഏരിയാ കമ്മിറ്റി പ്രചരണറാലി സംഘടിപ്പിച്ചു

തിരൂരങ്ങാടി : കാസര്‍ഗോഡ് നടക്കുന്ന SYS 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി SKSSF ത്വലബാ വിംഗ് തിരൂരങ്ങാടി എരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചെമ്മാട് നഗരത്തില്‍ പ്രചരണറാലി സംഘടിപ്പിച്ചു. മമ്പുറത്ത് നിന്നും തുടങ്ങി കോഴിക്കോട് റോഡില്‍ സമാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ബാസിത് ചെമ്പ്ര ഉദ്ഘാടനം ചെയ്തു. റഹീം പകര, റഫീഖ് മാമ്പുഴ, ജവാദ് ഇരുമ്പുചോല നേതൃത്വം നല്‍കി.
- Abdul BASITH.CP

No comments:

Post a Comment