കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് SKSSF ഭക്ഷണം വിതരണം ചെയ്തു

കാസറകോട് : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14, 15, 16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന SYS 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി കാസറകോട് ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷണം വിതരണം എന്‍ എ നെല്ലിക്കന്ന് എം എല്‍ എ നിര്‍വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി യു. എം. അബ്ദുറഹ്മാന്‍ മൗലവി
, ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട് കുട്ടി ഹസ്സന്‍ ദാരിമി, നാസര്‍ഫൈസി കൂടത്തായി, SKSSF ജില്ലാപ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ഹാരിസ് ദാരിമി ബെദിര, കണ്ണൂര്‍ അബ്ദുല്ല, എംഎ ഖലീല്‍, മുല്‍ക്കി അബ്ദുല്ല മൗലവി, മൂസ ഹാജി ബന്തിയോട്, കെ. എം. സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, എസ്. പി. സ്വലാഹുദ്ധീന്‍, യൂസുഫ് ബെടിക്കുന്ന്, തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee