SKSBV എടവണ്ണപ്പാറ റശീദിയ്യ മദ്രസ ബാല സംരക്ഷണ റാലി നടത്തി

എടവണ്ണപ്പാറ: എടവണ്ണപ്പാറ റശീദിയ്യ സെക്കന്ററി മദ്രസ SKSBV യും പള്ളിപ്പടി മുനവ്വിറുൽ ഇസ്ലാം മദ്രസ SKSBV യും സംയുക്തമായി എടവണ്ണപ്പാറയിൽ ബാലസംരക്ഷണ റാലി സംഘടിപ്പിച്ചു. SKSBV ഭാരവാഹികളായ ശാകിർ തങ്ങൾ KCK ,നജീബ് KP ,ഫാബിദ്,അൻഷാദ് PP, രിളുവാൻ K ,റാസിത്ത് K ,ഷാഫി KP എന്നിവര് റാലിക്ക് നേതൃത്തം നല്കി.BSK തങ്ങൾ ഉത്ഘാടനം ചെയ്തു.സിറാജുദീൻ ഫൈസി അധ്യക്ഷത വഹിച്ചു.