മേലാറ്റൂര്‍ മേഖലാ 'ത്വലബാ സംഗമം-13' ഞായറാഴ്ച ജാമിഅ:യിൽ

മേലാറ്റൂര്‍ : SKSSF ത്വലബാ വിംഗ്, മേലാറ്റൂര്‍ മേഖലയുടെ കീഴില്‍ 'ത്വലബാ സംഗമം 2013' ഡിസംബര്‍ 22 ഞായറാഴ്ച 2.00 മണിക്ക് പട്ടിക്കാട് ജാമിഅ: ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ ബഹൂ. ജലീല്‍ റഹ്മാനി വാണിയൂര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. SKSSF സംസ്ഥാന കോര്‍ഡിനേറ്റര്‍ ബഹു.ഒ.എം.എസ് തങ്ങള്‍ നിസാമി മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുത പരിപാടിയില്‍ മേഖലയിലെ ദര്‍സുകളില്‍ നിന്നുള്ള ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
താജൂദ്ദീന്‍ മൗലവി, ഉമറലി ഫൈസി,ഫൈസല്‍ ദാരിമി,അന്‍ഷാബ് കാര്യാവട്ടം,നജീബുള്ള മങ്കട പള്ളിപ്പുറം,ഇബ്രാഹീം കു'ശ്ശേരി എിവര്‍ സംബന്ധി്ച്ചു.