കോഴിക്കോട്
: കുണ്ടായിത്തോട്
വെച്ച് കഴിഞ്ഞ ദിവസം വാഹനപകടത്തില്‍
മരണപ്പെട്ട റിയാസ് പി.ടി.
പരുത്തിപ്പാറ
എന്നവര്‍ക്ക് വേണ്ടി മയ്യിത്ത്
നിസ്കരിക്കാന്‍ SKSSF
സംസ്ഥാന
പ്രസിഡന്‍റ് പാണക്കാട് സയ്യിദ്
അബ്ബാസലി ശിഹാബ് തങ്ങള്‍
അഭ്യര്‍ത്ഥിച്ചു.
- SKSSF STATE COMMITTEE