മനുഷ്യ ജാലിക ക്ളുസ്റെര്‍ പ്രചരണ സമ്മേളനം; നൗഷാദ്‌ ബാഖവി വെട്ടത്തൂരില്‍

വെട്ടത്തുര്‍ : എസ് കെ എസ് എസ് എഫ് വെട്ടത്തുര്‍ യൂനിറ്റിന്റെ കീഴില്‍ മനുഷ്യ ജാലിക ക്ലസ്റര്‍ പ്രചരണ സമ്മേളനം വെട്ടത്തൂരില്‍ 2012 ഡിസംബര്‍ 30 വൈകുന്നേരം 7 മണിക്ക് ഉസ്താദ് നൗഷാദ്‌ ബാഖവി ചിറയന്കീഴ് സംസാരിക്കുന്നു. സത്താര്‍ പന്തല്ലൂര്‍, ശുകൂര്‍ മദനി അമ്മിനിക്കാട്, ഒ എം എസ് തങ്ങള്‍ മേലാറ്റൂര്‍ , അലവി ഫൈസി കുളപ്പറബ് , റഫീക്ക് അഹമദ് മറ്റു മത പണ്ഡിതന്മാരും പങ്കെടുക്കുന്നു.