ശൈഖുനാ കോട്ടുമല ബാപ്പു മുസ്ല്യാര്‍ ദുബായില്‍

സമസ്‌ത സെക്രട്ടറിയും സംസ്ഥാന ഹജ്ജ്‌ കമ്മറ്റി ചെയര്‍മാനും കടമേരി റഹ്മാനിയ്യ അറബിക്‌ കോളേജ്‌ പ്രിന്‍സിപ്പളുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ല്യാര്‍ ദുബായില്‍ എത്തിയപ്പോള്‍, ദുബൈ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തകര്‍ നല്‍കിയ സ്വകരണം