മുഹര്‍റം; മഹത്വവും അനുഷ്‌ഠാനങ്ങളും

ഹിജ്‌റ കലണ്‌ടറിലെ പ്രഥമ മാസമാണ്‌ മുഹര്‍റം. അതിനനാല്‍ മുഹര്‍റം ഒന്നു മുസ്ലിം ലോകത്തിനന്‌ പുതുവത്സരദിനനം കൂടിയാണ്‌. ഏറെ മഹത്വവും ശ്രേഷ്‌ഠതയും നനിറഞ്ഞ ഒരു മാസമെന്ന നനിലയില്‍ ‘അല്ലാഹുവിന്റെ മാസം’ എന്നും ഈ മാസത്തിനന്‌ വിശേഷണമുണ്ട്‌. നനിഷിദ്ധമാക്കപ്പെട്ടത്‌ എന്നാണ്‌ മുഹര്‍റം എന്ന പദത്തിനനര്‍ത്ഥം. ഈ മാസത്തിന്റെ പവിത്രത മാനനിച്ച്‌ യുദ്ധം നനിശിദ്ധമാക്കപ്പെട്ട (ഹറാം) തിനനാലാണ്‌ അറബികള്‍ പ്രസ്‌തുത പേര്‌ ചൊല്ലി വിളിച്ചത്‌.
മുഹര്‍റത്തിനനു പുറമെ റജബ്‌, ദുല്‍ഖഅദ, ദുല്‍ഹിജ്ജ മാസങ്ങളിലും യുദ്ധം ഹറാമായിരുന്നു. പിന്നീട്‌ ഈ നനിയമം ദുര്‍ബലമാക്കി. ഇബ്‌ലീസിനനു സ്വര്‍ഗം നനിഷിദ്ധമാക്കപ്പെട്ടത്‌ മുഹര്‍റമാസത്തിലായതിനനാലാണ്‌ ഈ പേര്‌ ലഭിച്ചതെന്നും അഭിപ്രായമുണ്‌ട്‌ (തുഹ്‌ഫ: 9/11, ഇആനനത്ത്‌: 2/265). 
മഹത്വം
മാസങ്ങളില്‍ വളരെ മഹത്വമുള്ള മുഹര്‍റമാസത്തിനന്‌ ശഹ്‌റുല്ലാ എന്ന പദവി നനല്‍കി ഈ മാസത്തിന്റെ പദവി പ്രവാചകന്‍ സമുദായത്തിനന്‌ പഠിപ്പിച്ചുകൊടുത്തു. ജാഹിലിയ്യാ കാലത്തുതന്നെ ഖുറൈശികള്‍ മുഹര്‍റത്തെ ആദരിച്ചിരുന്നു. മുഹര്‍റം പത്തിനനവര്‍ നേനാമ്പനനുഷ്‌ഠിച്ചിരുന്നു (ബുഖാരി). ഹാഫിള്‌ ഇബ്‌നനു ഹജറുല്‍ അസ്‌ഖലാനനി (റ) പറയുന്നു:
പ്രസ്‌തുത ദിനനങ്ങളില്‍ ഖുറൈശികള്‍ നേനാമ്പനനുഷ്‌ഠിക്കാനനുള്ള കാരണം മുന്‍ കഴിഞ്ഞ ശര്‍ഉകളില്‍ അവര്‍ അത്‌ കണെ്‌ടത്തിയതാവാം. അതുകൊണ്‌ടുതന്നെ, കഅബാ ശരീഫിനനു ഖില്ലയണിയിക്കുക പോലെയുള്ള കാര്യങ്ങള്‍കൊണ്‌ട്‌ ആ ദിനനത്തെ അവര്‍ ആദരിച്ചിരുന്നു. ഖുറൈശികള്‍ മുഹര്‍റം പത്തിനെന ബഹുമാനനിക്കുന്നതിനെനക്കുറിച്ച്‌ ഇമാം ഇക്‌രിമ (റ) യോട്‌ ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്‌ ഇപ്രകാരമാണ്‌: ഖുറൈശികള്‍ ജാഹിലിയ്യാ കാലത്ത്‌ എന്തോ ഒരു പാപം ചെയ്‌തു. അതവരുടെ ഹൃദയങ്ങളില്‍ വലിയ പ്രശ്‌നനങ്ങള്‍ സൃഷ്ടിച്ചു. ആ ദിനനത്തില്‍ നേനാമ്പനനുഷ്‌ഠിച്ചാല്‍ പ്രസ്‌ത പാപത്തിനന്‌ പ്രായശ്ചിത്തമാകുമെന്ന്‌ ആരോ അവരോടു പറഞ്ഞു (ഫതഹുല്‍ ബാരി: 4/309). ഖുറൈശികളോടുകൂടെ നനബിയും ജാഹിലിയ്യാ കാലത്ത്‌ നേനാമ്പനനുഷ്‌ഠിച്ചിരുന്നു (ബുഖാരി).
മുഹര്‍റമാസത്തിലെ ആചാരങ്ങള്‍
മുഹര്‍റമാസത്തിലെ പ്രധാനന കര്‍മങ്ങളില്‍ ഒന്നാണ്‌ നേനാമ്പനനുഷ്‌ഠിക്കുക എന്നത്‌. ഇബ്‌നനു ഹജര്‍ (റ) പറയുന്നു: മുഹര്‍റം ആദ്യത്തെ പത്തുദിവസം നേനാമ്പനനുഷ്‌ഠിക്കല്‍ നേനാമ്പനനുഷ്‌ഠിക്കല്‍ ശക്തമായ സുന്നത്തും പ്രസ്‌തുത മാസം മുഴുവനനും നേനാമ്പനനുഷ്‌ഠിക്കല്‍ സുന്നത്തുമാണ്‌ (ഫതാവല്‍ കുബ്‌റാ: 2/27). പ്രവാചകന്‍ പറഞ്ഞു: റമളാന്‍ നേനാമ്പുനനു ശേഷം ഏറ്റവും മഹത്വമുള്ള നേനാമ്പ്‌ മുഹര്‍റത്തിലെ നേനാമ്പാണ്‌ (മുസ്‌ലിം).
ഇബ്‌നനു അബ്ബാസില്‍ നനിന്നും നനിവേദനനം: പ്രവാചകന്‍ മദീനനയിലേക്ക്‌ ഹിജ്‌റ പോയ സമയം അവിടെയുള്ള ജൂതനന്‌മാര്‍ മുഹര്‍റം പത്തിനന്‌ നേനാമ്പനനുഷ്‌ഠിക്കുന്നതായി കണ്‌ടു. അപ്പോള്‍ പ്രവാചകന്‍ ചോദിച്ചു: ഇന്നെന്താണ്‌ പ്രത്യേകത? അവര്‍ പറഞ്ഞു: ഇന്നൊരു പുണ്യ ദിനനമാണ്‌. ബനനൂ ഇസ്‌റാഈല്യരെ അവരുടെ ശത്രുക്കളില്‍നനിന്നും അല്ലാഹു മോചിപ്പിച്ചത്‌ ഈ ദിവസത്തിലാണ്‌. തദടിസ്‌ഥാനനത്തില്‍ മൂസാ നനബി നേനാമ്പനനുഷ്‌ഠിച്ചിരുന്നു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: എങ്കില്‍, നനിങ്ങളെക്കാള്‍ മൂസാ നനബിയോട്‌ കൂടുതല്‍ കടപ്പെട്ടവന്‍ ഞാനനാണ്‌. പിന്നീട്‌ പ്രവാചകന്‍ ആ ദിനനത്തില്‍ നേനാമ്പനനുഷ്‌ഠിക്കുകയും നേനാമ്പനനുഷ്‌ഠിക്കാന്‍ അനനുയായികളോട്‌ കല്‍പിക്കുകയും ചെയ്‌തു (ബുഖാരി). അബൂ മൂസ (റ) യില്‍ നനിന്നും നനിവേദനനം: മുഹര്‍റം പത്തിനെന ജൂതനന്‌മാര്‍ ആഘോഷ ദിനനമായി പരിഗണിച്ചിരുന്നു. അപ്പോള്‍ പ്രവാചകന്‍, നനിങ്ങളും നേനാമ്പനനുഷ്‌ഠിക്കുകയെന്ന്‌ മുസ്‌ലിംകളോട്‌ ആഹ്വാനനം ചെയ്‌തു (ബുഖാരി).
മക്കയില്‍വെച്ച്‌ ഖുറൈശികളോടു കൂടെ പ്രവാചകന്‍ നേനാമ്പനനുഷ്‌ഠിച്ചതിനനു പുറമെ മദീനനയില്‍വെച്ചും വര്‍ഷങ്ങളോളം മുഹര്‍റം പത്തിനന്‌ പ്രവാചകന്‍ നേനാമ്പ്‌ അനനുഷ്‌ഠിച്ചിരുന്നു. അഃ്‌ലു കിത്താബിനേനാട്‌ ആകുന്നത്ര യോജിക്കലായിരുന്നു ആദ്യ ഘട്ടത്തില്‍ പ്രവാചകരുടെ നനയം. ജൂതരെ ഇസ്‌ലാമിലേക്ക്‌ അടുപ്പിക്കലായിരുന്നു ഉദ്ദേശ്യം. പക്ഷെ, അവര്‍ പരിഹാസം വര്‍ദ്ധിപ്പിക്കുകയും മുഹമ്മദ്‌ നനമ്മുടെ നേനാമ്പിനെന അനനുകരിക്കുന്നുവെന്ന്‌ പറഞ്ഞുനനടക്കുകയും ചെയ്‌തപ്പോള്‍ ഹിജ്‌റ പത്താം വര്‍ഷത്തില്‍ പ്രവാചകന്‍ പറഞ്ഞു: അടുത്ത വര്‍ഷം ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹര്‍റം ഒമ്പതിനനും ഞാന്‍ നേനാമ്പനനുഷ്‌ഠിക്കും (മുസ്‌ലിം). പക്ഷെ, ഇതു പറഞ്ഞു രണ്‌ടു മാസം കഴിഞ്ഞതോടെ പ്രവാകന്‍ വഫാത്തായി (ഫതഹുല്‍ ബാരി: 4/198). ജൂതരോട്‌ എതിരാവാനനാണ്‌ മുഹര്‍റം ഒമ്പതിനന്‌ നേനാമ്പ്‌ സുന്നത്താക്കപ്പെട്ടത്‌. മുഹര്‍റം പത്തിലെ നേനാമ്പ്‌ ഒരു വര്‍ഷത്തിലെ ചെറുപാപങ്ങള്‍ പൊറുപ്പിക്കും (മുസ്‌ലിം).
ആശൂറാഅ്‌ ദിനനത്തില്‍ “ഹസ്‌ബിയല്ലാഹു വ നനിഅ്‌മല്‍ വകീല്‍, നനിഅ്‌മല്‍ മൌലാ വ നനിഅ്‌മന്നസ്വീര്‍” എന്ന്‌ എഴുപത്‌ തവണ പറയുന്നവരെ ആ വര്‌ഷ“ത്തിലെ എല്ലാവിധ അനനര്‌ഥശങ്ങളില്‍ നനിന്നും അല്ലാഹു സുരക്ഷിതമാക്കുമെന്ന്‌ ഇമാം ഉജ്‌ഹൂരി(റ) പറഞ്ഞിട്ടുണ്‌ട്‌ (തഖ്രീറു ഇആനനത്ത്‌:2/267).
ആശൂറാഅ്‌ നേനാമ്പ്‌ നനിര്‌ബ ന്ധമാണെന്ന്‌ തോന്നുന്ന രൂപത്തില്‍ വളരെ കര്‌ശആനനമായാണ്‌ നനബി(സ്വ) ആദ്യഘട്ടത്തില്‍ നനടപ്പിലാക്കിയിരുന്നത്‌. സ്വഹാബികള്‍ നേനാമ്പെടുക്കുന്നുണേ്‌ടായെന്ന്‌ നനബി(സ്വ) സൂക്ഷ്‌മ നനിരീക്ഷണം നനടത്താറുണ്‌ടായിരുന്നുവെന്ന്‌ ജാബിര്‍ ഇബ്‌നനു സമുറ(റ) ഉദ്ധരിച്ച ഹദീസില്‍ പറഞ്ഞത്‌ കര്‌ശനന സ്വഭാവത്തിന്റെ തെളിവാണ്‌. ആഇശ(റ) നനിവേദനനം ചെയ്‌ത ഒരു ഹദീസിലും ഇതിന്റെ സൂചനനയുണ്‌ട്‌. ആഇശ(റ) പറയുന്നു: ‘റമളാന്‍ നേനാമ്പ്‌ ഫര്‌ളാുയതോടെ ആശൂറാഇന്റെ കാര്യത്തിലുള്ള കര്‌ശ്‌നന ശാസനന നനബി(സ്വ) ഒഴിവാക്കി. കഴിയുന്നവര്‍ നേനാല്‌ക്കാണമെന്നും അല്ലാത്തവര്‌ക്ക്യ ഒഴിവാക്കാമെന്നും തങ്ങള്‍ ഇളവു നനല്‌കിവ’ (നനസാഈ, അബൂദാവൂദ്‌, തിര്‌മിഹദി, ഇബ്‌നനുമാജ). ഹിജ്‌റക്കു ശേഷം റമളാന്‍ നേനാമ്പ്‌ ഫര്‌ളായപ്പോള്‍ ആശൂറാഅ്‌ നേനാമ്പിന്റെ കാര്യത്തില്‍ ചെറിയ വിട്ടുവീഴ്‌ച നനല്‌കി&ദ്ധ3399;യെങ്കിലും നനബി(സ്വ) തുടര്‌നന്‌നനും അതിനനു പ്രേരിപ്പിച്ചു കൊണ്‌ടിരുന്നു. അതിനനാല്‍ ആശൂറാഅ്‌ നേനാമ്പ്‌ ഫര്‌ളില്ലെങ്കിലും ശക്തിയായ സുന്നത്താണ്‌ (ഗാതുല്‍ മഅ്‌മൂല്‍: 2/89).
ആശ്രിതരോട് 
മുഹര്‍റം പത്തിലെ പുണ്യ ആചാരമാണ്‌ തന്റെ ഭാര്യാ-സന്താനനങ്ങള്‍ക്ക്‌ മികച്ച ഭക്ഷണം നനല്‍കുകയെന്നത്‌. അന്നു പതിവിനനു വ്യത്യസ്‌തമായി നനല്ല ഭക്ഷണം ഉണ്‌ടാക്കി ആശ്രിതരെ സന്തോഷിപ്പിക്കുന്നത്‌ പുണ്യമുള്ളതാണ്‌. ഇമാം കുര്‍ദി (റ) പറയുന്നു: ആശൂറാ നനാളില്‍ തന്റെ ആശ്രിതര്‍ക്ക്‌ മികച്ച ഭക്ഷണം നനല്‍കന്‍ സുന്നത്താണ്‌. ആ വര്‍ഷം മുഴുവന്‍ അല്ലാഹുവില്‍നനിന്ന്‌ ഭക്ഷണ വിശാലത ലഭിക്കാനനാണിത്‌ (അല്‍ ഹവാസില്‍ മദനനിയ്യ: 2/131).
മുഹര്‍റം പത്തില്‍ ആശ്രിതര്‍ക്ക്‌ വിശാലത ചെയ്‌താല്‍ ആ വര്‍ഷം മുഴുവന്‍ ഭക്ഷണ വിശാലത ലഭിക്കുമെന്ന്‌ പ്രവാചകന്‍ പ്രസ്‌താവിച്ചിട്ടുണ്‌ട്‌. പ്രമാണയോഗ്യമായ ഹദീസാണ്‌ ഇതെന്നും ഇമാം കുര്‍ദി വ്യക്തമാക്കിയിട്ടുണ്‌ട്‌. മുഹര്‍റം പത്തില്‍ പ്രവര്‍ത്തിക്കേണ്‌ടതായി ഹദീസില്‍ സ്‌ഥിരപ്പെട്ടത്‌ നേനാമ്പും ഭക്ഷണ വിശാലതയുമാണ്‌. മറ്റു ചിലതു കാണുന്നത്‌ വ്യാജവും ദുര്‍ബലവുമാണ്‌ (ഫതഹുല്‍ മുഈന്‍: 203).
തെറ്റിദ്ധാരണകള്‍
മുഹര്‍റം പത്തിനനു മുമ്പ്‌ പ്രത്യേക പരിപാടികളൊന്നും പാടില്ലെന്ന ധാരണ നനിലവിലുണ്‌ട്‌. മുഹര്‍റം പത്തിനനു മുമ്പ്‌ പ്രസ്‌തുത കാര്യങ്ങള്‍ നനടത്തുന്നതില്‍ മതപരമായ വിലക്കുകളൊന്നുമില്ല. പ്രസ്‌തുത ദിവസങ്ങളില്‍ നേനാമ്പനനുഷ്‌ഠിക്കല്‍ സുന്നത്തായതുകൊണ്‌ട്‌ നേനാമ്പനനുഷ്‌ഠിച്ചവര്‍ക്ക്‌ സദ്യപോലുള്ളവയില്‍ പങ്കുകൊള്ളാന്‍ പ്രയാസം നേനരിട്ടെന്നുവരാം. മുഹര്‍റ മാസത്തിന്റെയോ മറ്റു മാസങ്ങളുടെയോ ചന്ദ്രപ്പിറവി മറഞ്ഞുകാണുന്നത്‌ അവലക്ഷണമോ അപകട സൂചനനയോ അല്ല. ചന്ദ്രപ്പിറവിയുടെ പ്രതിബിംബം വെള്ളത്തില്‍ കാണുന്നതും ചീത്ത ലക്ഷണമല്ല.
ഇമാം സുയൂഥി (റ) ഉദ്ധരിക്കുന്നു: മുഹര്‍റം പത്തിനന്‌ ഹുസൈന്‍ (റ) വധിക്കപ്പെട്ടതുകൊണ്‌ട്‌ ഒരു ദു:ഖാചരണമായിട്ടാണ്‌ റാഫിളത്ത്‌ ആ ദിവസത്തെ സമീപ്പിക്കുന്നത്‌. അംപിയാക്കള്‍ക്കുണ്‌ടായ പരീക്ഷണ ദിവസങ്ങളെയും വഫാത്തു ദിനനത്തെയും ദു:ഖാചരണ ദിനനമാക്കാന്‍ അല്ലാഹുവും റസൂലും ആജ്ഞാപിച്ചിട്ടില്ല. അപ്പോള്‍പിന്നെ, അവരുടെയും താഴെക്കിടയിലുള്ളവരുടെ വഫാത്ത്‌ ദിനനം എങ്ങനെനയാണ്‌ ദു:ഖാചരണ ദിനനമായി കാണുക (ഫതാവാ സുയൂഥി: 1/193).
മുഹര്‍റത്തിലെ ആദ്യത്തെ പത്തു ദിവസം നനഹ്‌സുള്ള (ബറകത്തില്ലാത്ത) ദിവസങ്ങളാണെന്ന ധാരണയും ശരിയല്ല. അതേ സമയം മുഹര്‍റമാസം 12 നനഹ്‌സുള്ള ദിവസമാണെന്നും ആ ദിനനം നനിങ്ങള്‍ സൂക്ഷിക്കണമെന്നും പ്രവാചകന്‍ പ്രസ്‌താവിച്ചിട്ടുണ്‌ട്‌. ഇമാം ദമീരി (റ) തന്റെ ഹയാത്തുല്‍ ഹയവാനനില്‍ ഈ ഹദീസ്‌ ഉദ്ധരിച്ചിട്ടുണ്‌ട്‌. ഇബ്‌നനു അബ്ബാസില്‍ നനിന്നും നനിവേദനനം: എല്ലാ മാസവും അവസാനനത്തെ ബുധന്‍ നനഹ്‌സാണ്‌. ഈ ഹദീസ്‌ ഇമാം തുര്‍മുദി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്‌ട്‌. പ്രസ്‌തുത ഹദീസിലൂടെ മുഹര്‍റത്തിലെ ഒടുവിലെ ബുധന്‍ നനഹ്‌സാണെന്നു വരുന്നു.
മുഹര്‍റം പത്തിനന്‌ പ്രത്യേകം നനിസ്‌കാരം ഇല്ല. പ്രസ്‌തുത ദിവസം സുറുമ ഇടല്‍ കറാഹത്താണ്‌. കാരണം, പ്രവാചകരുടെ പത്രന്‍ ഹുസൈന്‍ (റ) വിന്റെ രക്തംകൊണ്‌ടും യസീദും ഇബ്‌നനു സിയാദും കളിച്ച ദിവസമാണത്‌. അന്നു പുതുവസസ്ര്‌തം ധരിക്കല്‍, സന്തോഷം പ്രകടിപ്പിക്കല്‍ എന്നിവയും ഇസ്‌ലാമില്‍ സ്‌ഥിരപ്പെട്ടിട്ടില്ല (ഇആനനത്ത്‌: 2/260).
ഇരട്ടി പ്രതിഫലം
ചിലപ്പോള്‍ ഒരു നേനാമ്പിനന്‌ രണ്‌ടു കാരണങ്ങള്‍ ഉണ്‌ടായേക്കാം. മുഹര്‍റം ഒമ്പതോ പത്തോ തിങ്കളാഴ്‌ചയോ വ്യായാഴ്‌ചയോ ആകുന്ന പോലെ. ഇത്തരം അവസരങ്ങളില്‍ സുന്നത്തു നേനാമ്പിന്റെ പ്രതിഫലം വര്‍ദ്ധിക്കും. അപ്പോള്‍, രണ്‌ടു സുന്നത്തുകളെയും കരുതിയാല്‍ രണ്‌ടിന്റെയും പ്രതിഫലം ലഭിക്കും. അതുപോലെ, റമളാനനില്‍ നനഷ്ടപ്പെട്ട നേനാമ്പ്‌ മുഹര്‍റം ഒമ്പതിനേനാ പത്തിനേനാ ഖളാ വീട്ടുകയാണെങ്കില്‍ ഫര്‍ളിന്റെയും സുന്നത്തിന്റെയും നനിയ്യത്തുണ്‌ടായാല്‍ രണ്‌ടിന്റെയും പ്രതിഫലം ലഭിക്കുന്നതാണ്‌ (ഇആനനത്ത്‌: 2/265).
ഭാര്യയുമായി ബന്ധപ്പെടാന്‍ അസൌകര്യമാകും വിധം ഭര്‍ത്താവ്‌ നനാട്ടിലുണ്‌ടായിരിക്കെ അവന്റെ സമ്മതമോ ഇഷ്ടമോ കൂടാതെ ഒരു വര്‍ഷത്തില്‍ ആവര്‍ത്തിച്ചുവരുന്ന നേനാമ്പുകള്‍ അനനുഷ്‌ഠിക്കല്‍ ഭാര്യക്കു നനിഷിദ്ധമാണ്‌. അപ്പോള്‍, അറഫ നേനാമ്പ്‌, മുഹര്‍റം ഒമ്പത്‌, പത്ത്‌ എന്നീ നേനാമ്പുകള്‍ ഭര്‍ത്താവിന്റെ സമ്മതമില്ലെങ്കിലും അനനുഷ്‌ഠിക്കാം. കാരണം, ഇവ ഒരു വര്‍ഷത്തില്‍ ആവര്‍ത്തിച്ചു വരുന്നില്ലല്ലോ (ഇആനനത്ത്‌: 2/266).
ആശൂറാഅ്‌ ദിനനത്തില്‍ “ഹസ്‌ബിയല്ലാഹു വ നനിഅ്‌മല്‍ വകീല്‍, നനിഅ്‌മല്‍ മൌലാ വ നനിഅ്‌മന്നസ്വീര്‍” എന്ന്‌ എഴുപത്‌ തവണ പറയുന്നവരെ ആ വര്‍ഷത്തിലെ എല്ലാവിധ അനനര്‍ഥങ്ങളില്‍ നനിന്നും അല്ലാഹു സുരക്ഷിതമാക്കുമെന്ന്‌ ഇമാം ഉജ്‌ഹൂരി(റ) പറഞ്ഞിട്ടുണ്‌ട്‌ (തഖ്രീറു ഇആനനത്ത്‌:2/267).
ആശംസകള്‍ നേരാം..
പുതുവത്‌സരാശംസകള്‍ സുന്നത്താണ്‌. പരസ്‌പര സേ്‌നഹവും സന്തോഷവും പ്രകടിപ്പിക്കലാണ്‌ ആശംസകള്‍ നേരുന്നതിന്റെ പരമലക്ഷ്യം. തഖബ്ബലല്ലാഹു മിന്നാ വമിന്‍ക്കും(നമ്മില്‍ നിന്നും നിങ്ങളില്‍ നിന്നും അല്ലാഹു സ്വീകരിക്കട്ടെ) തുടങ്ങിയ ആശംസവാക്കുകളാണ്‌ പറയേണ്‌ടത്‌. കാണാനനും തൊടാനനും പാടുള്ളവര്‍ തമ്മില്‍ ഹസ്‌തദാനനം ചെയ്യലും സുന്നത്താണ്‌. തഖബ്ബലല്ലാഹു മിന്‍കും, അഃ യാകുമുല്ലാഹു ലില്‍ ‘അമലിസ്സ്വാലിഹി, കുല്ല ‘ആം വഅന്‍തും ബിഖൈര്‍(അല്ലാഹു നനിങ്ങളില്‍ നനിന്നും സ്വീകരിക്കട്ടെ, ഇതുപോലുള്ള പ്രവര്‍ത്തനനം എപ്പോഴും നനടത്താന്‍ ക്ഷേമത്തോടെ അല്ലാഹു താങ്കളെ ജീവിപ്പിക്കട്ടെ) എന്ന്‌ പ്രത്യാശംസ നനല്‍കലും സുന്നത്താണ്‌(ശര്‍വാനനി 3/56)
ഏതായാലും നനമുക്കും നനമ്മുടെ നാടിനനും ശാശ്വതമായ ശാന്തിയും സമാധാനനവും നനല്‍കുന്നതാവട്ടെ ഈ പുതുവര്‍ഷമെന്ന പ്രാര്‍ത്ഥനയോടെ ഏവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഹിജ്‌റ 1434 ന്റെ പുതുവത്സരാശംസകള്‍