ബലിപെരുന്നാള്‍:; സമസ്ത മദ്രസകള്‍ക്ക് നാളെ മുതല്‍ അവധി

കോഴിക്കോട്: ബലിപെരുന്നാള്‍ പ്രമാണിച്ച് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള മദ്രസകള്‍ക്ക് 23 മുതല്‍ 30 വരെ അവധിയായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മു അല്ലിമീന്‍ അറിയിച്ചു.