ഇസ്‌ലാമിക്‌ സെന്‍റര്‍ സൗദി നാഷണല്‍ സംഗമം

സൗദി അറേബ്യ : ഇസ്‍ലാമിക് സെന്‍റര്‍ നാഷണല്‍ സംഗമം 26/04/2012 വ്യാഴാഴ്ച വൈകീട്ട് 8.30 ന് മക്കയില്‍ കൂടുന്നു. പ്രാധാന്യമര്‍ഹിക്കുന്ന പലതും ചര്‍ച്ച ചെയ്യാനുളളതിനാല്‍ സൗദി അറേബ്യയിലെ എല്ലാ ഇസ്‌ലാമിക്‌ സെന്‍റര്‍ ഭാരവാഹികളും സംഗമത്തില്‍ പങ്കെടുക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നുകൂടുതല്‍ വിവരങ്ങള്‍ക്ക് അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ 0509284117, അസ്‌ലം മൗലവി 0540328124 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.