സമസ്ത സമ്മേളനം; ഇന്നത്തെ (23, വ്യാഴം ) പരിപാടികള്‍

9.00am: പതാക ഉയര്‍ത്തല്‍ - പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍
09.30 to 11.00am: ഉദ്‌ഘാടന സെഷന്‍
പ്രാര്‍ത്ഥന -
സ്വാഗതം- സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍
അദ്ധ്യക്ഷന്‍ - ടി.കെ.എം.ബാവ മുസ്‌ലിയാര്‍
ഉദ്‌ഘാടനം - പാണക്കാട്‌ സയ്യിദ്‌ സ്വാദിഖ്‌ അലി ശിഹാബ്‌ തങ്ങള്‍
സുവനീര്‍ പ്രകാശനം: പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍
പുസ്‌തക പ്രകാശനം: മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങള്‍, നാസ്വിര്‍ അബ്‌ദുല്‍ ഹയ്യ്‌ തങ്ങള്‍
എറ്റുവാങ്ങുന്നത്‌: മെട്രോ മുഹമ്മദാജി, നിര്‍മ്മാണ്‍ മുഹമ്മദലി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി.
പ്രസംഗം: എം.സി.മായിന്‍ ഹാജി, അബ്‌ദുല്‍ഗഫൂര്‍ ഖാസിമി (കുണ്ടൂര്‍ മര്‍ക്കസ്‌), എസ്‌ എം ജിഫ്രി തങ്ങള്‍, യു.കെ.അബ്‌ദുല്ലത്തീഫ്‌ മുസ്‌ലിയാര്‍, അഡ്വ: ഉമര്‍ എം.എല്‍.എ, അഡ്വ: എന്‍. സൂപ്പി, അബൂ ഇസ്‌ഹാഖ്‌ ഇസ്‌മാഈല്‍ മുസ്‌ലിയാര്‍, സഈദ്‌ മുസ്‌ലിയാര്‍, പാലത്തായി മൊയ്‌തു ഹാജി.

ക്ലാസ്‌ - 1 ``സത്യസാക്ഷികളാവുക''
11.10am to 11.20am: മുഖവുര - ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍
11.20am to 11.30am: ഉദ്‌ഘാടനം - പി.കെ.പി.അബ്‌ദുസ്സലാം മുസ്‌ലിയാര്‍
(ജനറല്‍ സെക്രട്ടറി, എസ്‌.കെ.ഐ.എം.വി.ബോര്‍ഡ്‌)
11.30am to 12.15pm: 1) എം.പി. മുസ്‌തഫല്‍ ഫൈസി
(സത്യസാക്ഷ്യത്തിന്റെ ആദര്‍ശാവിഷ്‌കാരം)
12.15pm to 01.00pm: 2) അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍
(സത്യസാക്ഷ്യത്തിന്റെ കേരളീയ അടയാളം)
ക്ലാസ്‌ - 2 ``വിദ്യാഭ്യാസം''
02.00pm to 02.10pm: മുഖവുര - ബശീര്‍ പനങ്ങാങ്ങര
(ട്രഷറര്‍, എസ്‌.കെ.എസ്‌.എസ്‌.എഫ്‌)
02.10pm to 02.20pm: ഉദ്‌ഘാടനം - സയ്യിദ്‌ മുത്തുകോയ തങ്ങള്‍
(ലക്ഷദ്വീപ്‌-അമിനി ദ്വീപ്‌ ഖാസി)
02.20pm to 02.50pm: 1) പിണങ്ങോട്‌ അബൂബക്കര്‍ സാഹിബ്‌
(പ്രാഥമിക മദ്‌റസകള്‍ ഉയര്‍ത്തിയ ഉല്‍കൃഷ്ട പരിസരം)
02.50pm to 03.30pm: 2) എ.വി.അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍
(പള്ളിദര്‍സുകള്‍ സംരക്ഷിച്ച സാംസ്‌ക്കാരിക പൈതൃകം)
വേദിയില്‍: കുംബള ഖാസിം മസ്‌ലിയാര്‍ , എസ്‌.എന്‍ ബര്‍ക്കത്തലി സാഹിബ്‌ (ട്രസ്റ്റീ മുത്തുപേട്ട ദര്‍ഗാ ശരീഫ്‌), അബുല്‍ ഹസ്സന്‍ ഹസ്രത്ത്‌ ബാഖവി (കോയമ്പത്തൂര്‍ മുസ്‌ലിം ജമാഅത്ത്‌), ടി.കെ.അബ്‌ദുറഹിമാന്‍ ഹാജി മസ്‌കത്ത്‌, സി.എ.ഹൈദര്‍ മുസ്‌ലിയാര്‍ തൊടുപുഴ, മമ്മുണ്ണി ഹാജി എം.എല്‍.എ, എം.ഉബൈദുല്ല എം.എല്‍ .എ, ഇസ്‌ഹാഖ്‌ കുരിക്കള്‍ , അബൂബക്കര്‍ ഫൈസി കണിയാപുരം, കെ.എം.സൈതലവി ഹാജി, കാടാമ്പുഴ മൂസ ഹാജി
ക്ലാസ്‌ - 3 ``കര്‍മ്മ ശാസ്‌ത്രം, സാമ്പത്തിക ശാസ്‌ത്രം ഇസ്‌ലാമില്‍ ''
04.20pm to 04.30pm: മുഖവുര - അരിപ്ര അബ്‌ദുറഹ്‌മാന്‍ ഫൈസി
04.30pm to 05.30pm: 1) എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍
(സകാത്ത്‌ - വിപുല വായന)
ക്ലാസ്‌ - 4 ``ത്വസ്വവുഫ്‌ - ചിന്തകളും പഠനങ്ങളും''
06.50pm to 07.00pm: മുഖവുര - എം.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ കുടക്‌
07.00pm to 07.10pm: ഉദ്‌ഘാടനം - സയ്യിദ്‌ മുനവ്വര്‍ അലി ശിഹാബ്‌ തങ്ങള്‍
07.15pm to 08.00pm: 1) എ. മരക്കാര്‍ ഫൈസി
(തസവുഫ്‌ സത്യസാക്ഷ്യത്തിന്റെ ഉറവ)
08.00pm to 08.50pm: 2) പനങ്ങാങ്ങര ഹൈദര്‍ ഫൈസി
(ത്വരീഖത്ത്‌ - സല്‍സരണിയുടെ സാക്ഷ്യം)
വേദിയില്‍: അത്തിപ്പറ്റ മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, ചേലക്കാട്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബെ, ചെമ്പലങ്ങാട്‌ മുഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍, ടി കെ പരീക്കുട്ടി ഹാജി, ഉസ്‌മാന്‍ ഹാജി സിദ്ധാപുരം, കെ.കെ.അഹമ്മദ്‌ ഹാജി.
09.00pm to 10.30pm: ദിക്‌റ്‌ ദുആ മജ്‌ലിസ്‌
നേതൃത്വം - വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍
ഉദ്‌ബോധനം - കുഞ്ഞാണി മുസ്‌ലിയാര്‍
10.30pm to 11.00pm: പ്രവാചക പ്രകീര്‍ത്തനം (ബുര്‍ദ)