SKSSF അതോട്ടി യൂണിറ്റ് തല ആരോഗ്യ കാന്പയിന്‍ ആരംഭിച്ചു

ചീമേനി : സന്പൂര്‍ണ്ണ ആരോഗ്യം സാമൂഹ്യ സുസ്ഥിതിക്ക് എന്ന പ്രമേയവുമായി SKSSF സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാന്പയിന്‍റെ ഭാഗമായുള്ള അതോട്ടി യൂണിറ്റ് തല ആരോഗ്യ കാന്പയിന്‍ ആരംഭിച്ചു. കാന്പയിന്‍റെ ഭാഗമായി മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് അങ്ങാടികളിലും പള്ളികളിലും മദ്റസകളിലും ശുചിത്വ ദിനാചരണം സംഘടിപ്പിക്കാന്‍ യൂണിറ്റ് യോഗം തീരുമാനിച്ചു.
- ഖാദര്‍ എ.പി.