SKSSF മനുഷ്യജാലിക 1001 അംഗസ്വാഗതസംഘം രൂപീകരിച്ചു

മഞ്ചേശ്വരം : രാഷ്‌ട്രരക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി ജനുവരി 26ന്‌ മഞ്ചേശ്വരത്ത്‌ വെച്ച്‌ നടത്തുന്ന മനുഷ്യജാലികയുടെ വിജയത്തിന്‌ 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഹൊസങ്കടി ഹില്‍സൈഡ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്ന സ്വാഗതസംഘരൂപീകരണ കണ്‍വെന്‍ഷന്‍ ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ സമസ്‌ത ദക്ഷിണകന്നഡ ജില്ലാസെക്രട്ടറി ഇബ്രാഹിം ബാഖവി കെ.സി.റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ജാലികരൂപരേഖ അവതരിപ്പിച്ചു. അബൂബക്കര്‍ സാലൂദ്‌ നിസാമി മുഖ്യപ്രഭാഷണം നടത്തി. ഹാരീസ്‌ ദാരിമി ബെദിര, മൊയ്‌തീന്‍ ചെര്‍ക്കള, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, സയ്യിദ്‌ ഹാദി തങ്ങള്‍, മുഹമ്മദ്‌ ഫൈസി കജ, സയ്യിദ്‌ ഇബ്രാഹിം ബാദുഷ തങ്ങള്‍ അല്‍അസ്‌ഹരി, റസാഖ്‌ അസ്‌ഹരി, ഇ.കെ.എം.ശരീഫ്‌ മുസ്ലിയാര്‍, ഇബ്രാഹിം ഹാജി കൊമ്മന്‍കുദി, ഇ.കെ.അബൂബക്കര്‍ ഹാജി കടമ്പാര്‍, കെ.വി.അബ്ബാസ്‌ ദാരിമി, അസീസ്‌ മച്ചംപാടി, പി.ബി.അബൂബക്കര്‍, മൂസ ബാളിയൂര്‍, ഇസ്‌മായില്‍ മച്ചംപാടി, അഷ്‌റഫ്‌ ബാളിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേഖലപ്രസിഡണ്ട്‌ സയ്യിദ്‌ ഉമ്മറുല്‍ ഫാറൂഖ്‌ തങ്ങള്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സിദ്ദീഖ്‌ അസ്‌ഹരി പാത്തൂര്‍ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായി ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍, സയ്യിദ്‌ ജിഫിരി മുത്തുക്കോയ തങ്ങള്‍, ഖാസി ത്വാഖ അഹമ്മദ്‌ മുസ്ലിയാര്‍, നീലേശ്വരം ഖാസി മഹ്മൂദ്‌ മുസ്ലീയാര്‍, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ്‌ കെ.എസ്‌.അലി തങ്ങള്‍ കുമ്പോല്‍, പയ്യക്കി ഉസ്‌താദ്‌ അബ്‌ദുള്‍ ഖാദര്‍ മുസ്ലിയാര്‍, പാത്തൂര്‍ ഉസ്‌താദ്‌ അഹമ്മദ്‌ മുസ്ലിയാര്‍, ചെര്‍ക്കളം അബ്‌ദുല്ല, പി.ബി.അബ്‌ദുള്‍ റസാഖ്‌ എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന്‌ എം.എല്‍.എ, ഗോള്‍ഡന്‍ അബ്‌ദുള്‍ ഖാദര്‍, എം.എ.ഖാസിം മുസ്ലിയാര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ്‌ ബെളിഞ്ചം, അബൂബക്കര്‍ സാലൂദ്‌ നിസാമി, എന്‍.പി.മുഹമ്മദ്‌ സഅദി, സയ്യിദ്‌ ഹാദി തങ്ങള്‍, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, അബൂബക്കര്‍ ബങ്കര മഞ്ചേശ്വരം (രക്ഷാധികാരികള്‍). ഇബ്രാഹിം ഹാജി കൊമ്മന്‍കുദി (ചെയര്‍മാന്‍), സയ്യിദ്‌ ഉമ്മറുല്‍ ഫാറൂഖ്‌ തങ്ങള്‍ അല്‍അസ്‌ഹരി (ജനറല്‍ കണ്‍വീനര്‍), ഇ.കെ.അബൂബക്കര്‍ ഹാജി കടമ്പാര്‍ (ട്രഷറര്‍), സിദ്ദീഖ്‌ അസ്‌ഹരി പാത്തൂര്‍(വര്‍ക്കിംഗ്‌ കണ്‍വീനര്‍) മുഹമ്മദ്‌ ഫൈസി കജ, ഹാരീസ്‌ ദാരിമി ബെദിര, മൊയ്‌തു ചെര്‍ക്കള, കെ.വി.അബ്ബാസ്‌ ദാരിമി, ഇബ്രാഹിം മുസ്ലിയാര്‍ മളാര്‍, കജ അഹമ്മദ്‌ കുഞ്ഞി, പി.ബി.അബൂബക്കര്‍ പാത്തൂര്‍, സി.പി.ഉസ്‌താദ്‌ , അഹമ്മദ്‌ കുഞ്ഞി ഹാജി കള്ളാര്‍കട്ട, ഇ.കെ.എം.ശരീഫ്‌ മുസ്ലീയാര്‍, എം.എ.ഇസ്‌മായില്‍ പൊസോട്ട്‌, ആര്‍.കെ.ബാവ ഹാജി പൊസോട്ട്‌, മൊയ്‌തീന്‍കുട്ടി ബാളിയൂര്‍, ഖാസിം ബങ്കര മഞ്ചേശ്വരം, സിദ്ദീഖ്‌ പൊസോട്ട്‌, മൊഹമ്മദ്‌ ഹാജി നഡിബയല്‍, സയ്യിദ്‌ അഹമ്മദ്‌ തങ്ങള്‍ ഓമഞ്ചൂര്‍, ആദംഫൈസി, ഇബ്രാഹിം മുസ്ലിയാര്‍, ഉസ്‌മാന്‍ മുസ്ലിയാര്‍, ബി.എസ്‌.ഇബ്രാഹിം(വൈസ്‌ചെയര്‍മാന്‍). ഇസ്‌മായില്‍ മച്ചംപാടി, മൂസ ബാളിയൂര്‍, ഇസ്‌മായില്‍ മുസ്ലിയാര്‍ പാത്തൂര്‍, അഷ്‌റഫ്‌ റഹ്മാന്‍ ചൗക്കി, ഹനീഫ്‌ ഫൈസി സത്യയടുക്ക, അബ്‌ദുല്ല മൗലവി, അസീസ്‌ മച്ചംപാടി, കബീര്‍ പുച്ചത്തബയല്‍, മുസ്‌തഫ തങ്ങള്‍, മൂസ കൂഞ്ചത്തൂര്‍, എസ്‌.കെ.ഹനീഫ്‌ കുഞ്ചത്തൂര്‍, അബ്‌ദുല്ല മാസ്റ്റര്‍, ശരീഫ്‌ മാസ്റ്റര്‍ (കണ്‍വീനര്‍), സ്വീകരണകമ്മിറ്റി :എന്‍.എം.അബ്‌ദുല്ല മദനി (ചെയര്‍മാന്‍), ഹനീഫ്‌ ദാരിമി ബെജ്ജ (കണ്‍വീനര്‍), , പ്രചരണം: അബ്‌ദുള്‍റസാഖ്‌ അസ്‌ഹരി (ചെയര്‍മാന്‍), മുഹമ്മദ്‌ ദാരിമി ബായാര്‍ (കണ്‍വീനര്‍), ഫിനാന്‍സ്‌: സയ്യിദ്‌ ഇബ്രാഹിം ബാദുഷ തങ്ങള്‍ അല്‍അസ്‌ഹരി (ചെയര്‍മാന്‍), മൂസ ബാളിയൂര്‍ (കണ്‍വീനര്‍)
- റഷീദ്‌ ബെളിഞ്ചം, SKSSF കാസര്‍കോഡ്‌ ജില്ലാ ജനറല്‍ സെക്രട്ടറി