ഹിജ്റ അനുസ്മരണം 26 ന്


കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ഹിജ്റ അനുസ്മരണം 26-11-2011 ശനിയാഴ്ച 6.30 ന് സംഘം റസ്റ്റോറന്‍റ് (സിറ്റി) യില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.