മഞ്ചേരി : എച്ച്.എം.വൈ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള ഓപ്പന്‍ സ്കൂള്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് 30 ന് 9.30ന് കോണ്ടാക്ട് ക്ലാസ് ഉണ്ടാവും.
വേങ്ങര : ചേറൂര് പി.പി.ടി.എം. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രജിസ്റ്റര്‍ ചെയ്ത പ്ലസ്ടു ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സമ്പര്‍ക്ക ക്ലാസ് 26ന് ബുധനാഴ്ച നടക്കും.