22/08/2011 തിങ്കളാഴ്ച
കേരള ഇസ്‍ലാമിക് ക്ലാസ്
റൂമില്‍ നടന്ന ഗ്രേറ്റ് ബദര്‍
സ്പെഷ്യല്‍ ക്വിസ് മത്സരത്തില്‍
റഹ്‍മാന്‍ ഫൈസി കാവനൂര്‍
റാസല്‍ഖൈമ യു.എ.ഇ.
(id : blossomrose) ഒന്നാം
സ്ഥാനവും റംലത്ത് മുണ്ടക്കല്‍
ജിദ്ദ സൗദി (id : walima) രണ്ടാം
സ്ഥാനവും നേടി. ഒന്നാം
സമ്മാനമായി വിന്നര്‍
നിര്‍ദ്ദേശിച്ച കേരളത്തിലെ
മൂന്ന് വിലാസങ്ങളില്‍ സത്യധാര,
സന്തുഷ്ട
കുടുംബം, കുരുന്നുകള്‍
ബാലമാസിക എന്നീ പ്രസിദ്ധീകരണങ്ങള്‍
ഒന്നര വര്‍ഷവും രണ്ടാം സ്ഥാനം
നേടിയ വിജയിക്ക് ഒരുവര്‍ഷവും
നല്‍കും. സമ്മാനങ്ങള്‍
സ്പോണ്‍സര്‍ ചെയ്തത്;
ഗുഡ് ഡീല്‍
ഡോക്യുമെന്‍റ് ക്ലിയറിംഗ്,
ദുബൈ.
മത്സരത്തില്‍
പങ്കെടുത്ത എല്ലാവര്‍ക്കും
കേരള ഇസ്‍ലാമിക് ക്ലാസ്
റൂമിന്‍റെ അഭിനന്ദനങ്ങള്‍.
- ഉമര്‍
കൊളത്തൂര്‍ -