മമ്പുറം ഹസന്‍ ജിഫ്‌രി തങ്ങള്‍ ആണ്ട്‌ നേര്‍ച്ച സമാപനം നാളെ (ജൂലൈ 21)

തിരൂരങ്ങാടി : മമ്പുറം മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്നവരും സയ്യിദ്‌ അലവി മൗലദ്ദവീല(ഖ.സി) തങ്ങളുടെ അമ്മാവനുമായ സയ്യിദ്‌ ഹസന്‍ ജിഫ്‌രി(ഖ.സി) തങ്ങളുടെ ആണ്ട്‌ നേര്‍ച്ചയുടെ സമാപനം നാളെ (ജൂലൈ 21) മമ്പുറത്ത്‌.