SKSSF നാഷണല്‍ കാന്പസ് കാള്‍ സെമിനാര്‍ ഹിദായ തിരുവനന്തപുരത്ത്

തിരുവനന്തപുരം : എസ്.കെ.എസ്.എസ്.എഫ്. കാന്പസ് വിംഗിന്‍റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ദേശമംഗലം മലബാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടക്കുന്ന നാഷണല്‍ കാന്പസ് കാളിന്‍റെ ഭാഗമായി ഫെബ്രുവരി 5 ന് കണിയാപുരം (തിരുവനന്തപുരം) വെച്ച് ഹിദായ (هداية) സെമിനാര്‍ നടക്കും. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അന്പലക്കടവ് വിഷയമവതരിപ്പിച്ച് സംസാരിക്കും. കാന്പസ് വിംഗ് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും
- ഷബിന്‍ മുഹമ്മദ് ഇറാനി -