മീലാദ് സമ്മേളനം ഇന്ന്


മലപ്പുറം : മീലാദ് കാമ്പയിനിന്റെ ഭാഗമായി അറവങ്കരയില്‍ ചൊവ്വാഴ്ച മീലാദ് സമ്മേളനം നടക്കും. വൈകീട്ട് ഏഴിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ട് അധ്യക്ഷതവഹിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.