പാണക്കാട് ബശീറലി തങ്ങള്‍ക്കും ചെറുശ്ശേരി ഉസ്താദിനും ഇന്ന് (9-2-2011) സ്വീകരണം നല്‍കും

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കാരുണ്യത്തിന്‍റെ തിരുവസന്തം ഹുബ്ബുറസൂല്‍ 2011 മഹാ സമ്മേളനത്തില്‍ പങ്കെടുക്കാനായി കുവൈത്തിലെത്തുന്ന നേതാക്കളായ പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍ക്കും ചെറുശ്ശേരി സൈനുദ്ദീന്‍ ഉസ്താദിനും ഇന്ന് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കും. എല്ലാ പ്രവര്‍ത്തകരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫെബ്രുവരി 11, 12 തിയ്യതികളില്‍ അബ്ബാസിയ്യ, ഖൈത്താന്‍ എന്നിവിടങ്ങളിലാണ് പരിപാടി