മനുഷ്യജാലിക പ്രചരണം നടത്തി

കോട്ടക്കല്‍ : കോട്ടക്കലില്‍ നടക്കുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ്. കൊഴിചെന ക്ലസ്റ്റര്‍ കമ്മിറ്റി പ്രചാരണറാലി നടത്തി. പെരുമന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.കെ.. റസാഖ് ഉദ്ഘാടനം ചെയ്തു. സി.കെ.മന്‍സൂര്‍, ശരീഫ് ചെട്ടിയം കിണര്‍, .ടി. സക്കീര്‍, സലാം ഫൈസി, ബഷീര്‍ തിരുത്തി, അനീസ് ചെനപ്പുരം എന്നിവര്‍ നേതൃത്വം നല്‍കി
- മുഹമ്മദ് ബശീര്‍, തിരുത്തി -