പ്രതിഷേധിച്ചു

പെരുന്പട്ട : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ജനുവരി 26 ന് തൃക്കരിപ്പൂരില്‍ വെച്ച് നടത്തുന്ന മനുഷ്യ ജാലികയുടെ പ്രചരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ്. പെരുന്പട്ട മേഖലാ കമ്മിറ്റി മൌകൊദ്, പോത്താങ്കണ്ടം, ചീമേനി എന്നിവിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡും നോട്ടീസുകളും നശിപ്പിച് എസ്.എസ്.എഫ്. സജീവ പ്രവര്‍ത്തകരായ രണ്ടംഗ സംഘത്തെ കകടവില്‍ വെച്ച് എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തകര്‍ പിടികൂടി. തുടര്‍ന്ന് ചീമേനി പോലീസ് എത്തി അവരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ എസ്.കെ.എസ്.എസ്.എഫ്. പെരുന്പട്ട മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.
അബ്ദുല്‍ ഖാദര്‍ -