മനുഷ്യ ജാലിക വിളന്പര റാലിയും പൊതുസമ്മേളനവും

പെരുന്പട്ട : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. ജനുവരി 26 ന് തൃക്കരിപ്പൂരില്‍ വെച്ച് നടത്തുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം എസ്.കെ.എസ്.എസ്.ഫ്. പെരുന്പട്ട മേഖലാ കമ്മിറ്റി ഇന്ന് (23-1-2011) ജാലികാ വിളന്പര റാലിയും പൊതുസമ്മേളനവും നടത്തും. കുന്നുംകൈ മഖാം സിയാറത്തോടു കൂടി ആരംഭിച്ച് വൈകീട്ട് 4 മണിക്ക് ചീമെനി ടൌണില്‍ പൊതുസമ്മേളനം നടക്കും. പൊതുസമ്മേളനത്തില്‍ വിവിധ മത രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും.
- അബ്ദുല്‍ ഖാദര്‍ -