പ്രചാരണ റാലി നടത്തി

എടരിക്കോട്: കോട്ടയ്ക്കലില്‍ നടക്കുന്ന മനുഷ്യജാലികയുടെ പ്രചാരണാര്‍ഥം എസ്.കെ.എസ്.എസ്.എഫ് എടരിക്കോട് ക്ലസ്റ്റര്‍ കമ്മിറ്റി പ്രചാരണറാലി നടത്തി. റിയാസ് ഫൈസി ഉദ്ഘാടനംചെയ്തു. കോയ ഫൈസി, സലിം കാക്കത്തടം, വി.ടി.എസ് തങ്ങള്‍, യഹ്കൂബ്, ഫസലുല്‍ഹഖ്, ഷെരീഫ്, ഇര്‍ഷാദ് എന്നിവര്‍ നേതൃത്വംനല്‍കി.