കാളികാവ്: സമസ്ത കാളികാവ് റെയ്ഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്‍വെന്‍ഷന്‍
സമാപിച്ചു. ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍
ഇസ്‌ലാം മതവിദ്യാഭ്യാസബോര്‍ഡ് മുഫത്തിശ് ഉമര്‍മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു.
മുഫത്തിശ് മുഹമ്മദലി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ഹൈദ്രോസ്മൗലവി,
ബഹാഉദ്ദീന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: എന്‍.കെ. ബഹാഉദ്ദീന്‍ ഫൈസി (പ്രസി.), മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, അബ്ദുല്ല ഫൈസി (വൈസ് പ്രസി.), ഹൈദ്രോസ് മൗലവി (ജന. സെക്ര.), ഇ.കെ. കുഞ്ഞറമു മുസ്‌ലിയാര്‍, ഹനീഫ ഫൈസി, അസൈനാര്‍മൗലവി (ജോ. സെക്ര), സി. സുലൈമാന്‍ ആമപ്പൊയില്‍ (ട്രഷ.).